🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 26 🌼

761 96 50
                                    

Twabeeba : hahahhaha😂😂😂😂😂😂😂

Abi : എന്തിനാ നീ ചിരിക്കണേ?

Twabeeba : ഒന്നൂല്ല.. Ouffff😅 ന്നട്ട് മോളാലോയിച്ചോ?😂🤣😂😂😂

Abi : ഹാ.. ആലോയ്ച്ചു.. 😏😌

Twabeeba : ന്നട്ട് എന്താ തീരുമാനിച്ചു?

Abi : അത് അന്നോട് പറയണ്ട ആവശ്യം നിക്കില്ല 😏

Twabeeba : അലോയ്ച്ചു!!!..എന്നാ നിനക്ക് കൊള്ളാം... 😂😂 അപ്പോ ശരി.. ഞാനെ ചെല്ലട്ടെ ഇല്ലെങ്കി ആ തന്ത ടെ ദഫ് കൊട്ട് എന്റെ മേലേയ്ക്കാരം...

Abi : Hmmm... Okey

അവൾ bag എടുത്തു വീട് വിട്ടിറങ്ങി...

Tring... Tring...

Abi അവളുടെ phone ലേക്ക് നോക്കി...

Shamnaaah💋❤️

Abi : Heyy.. Maahnnn.... 🔥

Shamna : Oooh... കാറേണ്ട... 😂😂 ഞാൻ തന്നെയാ...

Abi : എന്താണ് മോളൂസേ.. എന്നെ miss ചെയ്തോ?

Shmna : Bweee.. Miss ആക്കാൻ പറ്റിയ ഒരു ജന്തു.. ഒന്ന് പോടി.. 😂

Abi : Heheh😂😂😂

Shamna : ന്നട്ട് സുഖല്ലേ അനക്ക്...

Abi : Haa.. അങ്ങനെ തട്ടി മുട്ടി പോണു..

Shmna : Hmmm...

Abi : then?

Shamna : Ami ഇവിടുണ്ട്...

Abi :................

Shamna : ഞാൻ jst phone സ്കൂൾക്ക് കൊടുന്നു.. അപ്പോ ഒന്ന് വിളിച്ചതാ നിനക്ക്...

Abi : Hmmm...

Shmna : ഞാൻ speaker ൽ ഇട്ടോട്ടെ?

Abi : Yaahh... Okey

അവൾ speaker on ആക്കി..

Dlisha : ഇബടെ ചേലോൾക്കൊന്നും ഞമ്മളെ വേണ്ടല്ലോ...

Nihla : ഒന്ന് വിളിക്കാ...

Dilsha : വാണ്ടാ... ഒന്ന് msg അയക്കാ..എവടെ..!!

Abi : Sorryy.... Soryyy everyone... ഞാൻ ലേസം busy ആയി... അവിടത്തെ പോലെ അല്ലല്ലോ ഇവിടെ..... Job.. Study... പിന്നെ ചിന്ന ചിന്ന കലാപരിപാടി..

Dilsha : Hmm...

Abi : ayss... അനക്ക് ഞാൻ കൊറച്ചു chocolates കൊടുത്തയക്കാം.. പോരെ?

Dilsha : മതി.. അത് മതി മുത്തേ 💋

Abi : 😂😂

Shmna : ന്നാ പോയ്ക്കോളീം.. നിക്ക് ഇവളോട് കൊറച്ചു secrets പറയാണ്ട്..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now