🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 32 🌼

724 92 30
                                    

Sunday

Sharjah

Shameer : നോക്ക് എല്ലാം ഇതിലുണ്ട്.. കേട്ടോ

Abi : Hadaa.. Thanks

Shameer : Haa... വേഗം ചെല്ലാൻ നോക്ക്..

Abi : okey

അവൾ visa ticket passport പിടിച്ച് arrivals ലൂടെ നടക്കാൻ തുടങ്ങി...

അവൾ visa ticket passport പിടിച്ച് arrivals ലൂടെ നടക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കുറച്ചു മണിക്കൂറുകൾക്ക് ശേഷം....







































Paris🇫🇷

Airport

Abi : അല്ലാഹ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : അല്ലാഹ്.. മിന്നിച്ചേക്കണേ..

അവൾ phone എടുത്തു nora യെ വിളിച്ചു...

Abi : hello

Nora : എവിടെടീ നിന്റെ Friend... മനുഷ്യൻ ഇവിടെ നിൽക്കാൻ തുടങ്ങീട്ട് കൊറേ നേരമായി...

Abi : wi8..നിങ്ങൾ ഇപ്പൊ എവിടാ..

Nora : arrivals ന്റെ വലതുഭാഗത്തായിട്ട്..

Abi : okey... ഞാൻ പറയാം..

Nora : എൻ!!!!

Call cut

Abi : അപ്പോ വന്നിട്ടുണ്ട്.. Hmm.. ന്റെ heart എന്തിനാ ഇങ്ങനെ ഇടിക്കണേ!!!പടച്ചോനെ..

അവൾ നടന്നു നടന്ന് arrivals ന്റെ അടുത്തേക്ക് എത്തി..... Cap വെച്ച് മുഖം മറച്ചു arrivals കടന്നു... Nora യെ അവിടെ arrivals നോട് ചാരി നിൽക്കുന്നതായിട്ട് അവൾ കാണുകയും ചെയ്തു... അവൾ പതിയെ nora നിൽക്കുന്ന ഭാഗത്തായിട്ട് കൊറച്ചു ദൂരെ ആയി നിന്നു... അതായത് Nora യുടെ പിറകിലായി.....

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now