🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 21 🌼

791 93 38
                                    

Twabeeba : Dubai ക്ക് വന്ന എല്ലാരും പറയും "ooh.. ജ്ജ് dubai ലാ... അന്റെ ഒക്കൊരു ഭാഗ്യം " ന്ന്... 🥵😡 ഭാഗ്യം മണ്ണാങ്കട്ട...ഒരു dubai.. ഒക്കപ്പാടെ എടുത്തു ഞാൻ എറിയും..ayss...

Abi : സത്യത്തിൽ അനക്കെന്താ പ്രശ്നം?

Twabeeba : ഈ പാത്രം അന്റെ അമ്മോസാക്ക വന്ന് തൊടച്ചു വെക്കോ?

Abi : അതിന്റെ കുറ്റം അല്ല.. ഞാൻ അന്നോട് പറഞ്ഞതാ നല്ലൊരു job ഉണ്ട്.. അതിന് പോവാൻ.. അപ്പോ നീയെന്താ പറഞ്ഞു? എനിക്ക് ഈ job മതീന്ന്.. അനുഭവിച്ചോ 😏😌

Twabeeba : ആ job നു ഞാൻ പോകാടി..🥺

Abi : പറ്റത്തില്ല.. ആ job ഞാനിങ് എടുത്തു.. 😁

Twabeeba : 😳 abi ജ്ജ് പണിക്ക് പോകെ? Impossible 😏

Abi : നാളെ കാലത്ത് 7:00 first order 😌😏

Twabeeba : പത്രം കൊടുക്കലാണോ?? 🤣🤣😂😂

Abi : അല്ല.. അന്റെ കുഞ്ഞമ്മേടനെ 2 കേട്ടിക്കൽ..🙄

Twabeeba : രാവിലെ 7 മണിക്കോ?😂

Abi : ചിരിക്കണ്ടാ... മോള് പാത്രം കഴുകി വെക്ക്.. ദേ!!അറബി...😌

?? : ألم تغسل الصحون بعد؟
?? : നീ ഇത് വരെ പാത്രം കഴുകിയില്ലേ?

Twabeeba : ها... أنا... ساغسل... لمدة ٥ دقااق

Twabeeba : ഹാ.. ഞാൻ.. ഞാൻ കഴുകാം...ഒരു 5 മിനുട്ട്...

?? : Hmm.. Idiot..

Twabeeba : Ooh.. ആയിക്കോട്ടെ.. കള്ള പന്നി.. തുള്ളി വെള്ളം കിട്ടാതെ ചാവുംടാ നീയൊക്കെ...

Abi : 🤣😂🤣😂🤣

അവർ അവിടെ നിന്നും പോയി...

Abi : Haa.. പിന്നേ... കെളവൻ വിളിച്ചിട്ടണ്ടായിന്നു..

( കെളവൻ = അവിടെയുള്ള പ്രവാസി കൾക്ക് ഒരു അറബി ഇണ്ടാകും.. So,അറബികളുടെ ഇരട്ട name 😌🔥.. ഇത് വിളിച്ചാ ഒരു സുഗാ... 💃🏼🙌🏻...)

Twabeeba : എന്റേതോ? നിന്റേതോ?

Abi : ഇന്റേത്...

Twabeeba : എന്തിന്?

Abi : അയാൾക്ക് 50000 Rs. വെണമെന്ന്..

Twabeeba : മരത്തിൽ നിന്നും കായിച്ചിട്ടല്ലാന്ന് പറഞ്ഞളാ... 😌😏

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now