Paris
അവൾ അവളുടെ bag എടുത്തു arrivals ന്റെ പുറത്തേക്ക് വന്നു...
Nora : oooh... ഇതിൽ crct ആയിട്ട് എഴുതിയിട്ടില്ലല്ലോ വീടിന്റെ adress 🙄
അവൾ adress പിടിച്ച് taxi area ലേക്ക് ചെന്നു..
Nora : Taxiiii!!!!
പക്ഷെ, അപ്പോഴേക്കും ആ taxi അവിടെ നിന്നും പോയിരുന്നു..
Nora : Oooh😡
അവൾ bags ഒക്കെ അവിടെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ചു... അതിലൊരു bag ന്റെ മുകളിൽ കയറി ഇരുന്നു..
?? : excuse me?!
Nora : Aah?
CHRISTINA
Nora : who are you?
Christina : Ham.. I'm Christina😁 Haa? മലയാളി ആണോ?
Nora : Yeah🤩
Christina : ഹാവൂ.. 😮💨 സമാധാനം ആയി... അല്ല എന്താ ഇവിടെ നിക്കണേ?
Nora : ഞാൻ ഇവിടെ MBBS പഠിക്കാൻ വന്നതാ.. But ഇതിൽ തന്ന വീടിന്റെ adress ശരിയല്ല... Taxi ആണെങ്കിൽ കിട്ടുന്നൂo ഇല്ല 🥵😡
YOU ARE READING
IT'S ҒΔTΣ🍁(compltd)✔️
FanfictionGirl × Girl Taekook 🐰🖤🐯 താല്പര്യം ഉള്ളവർക്ക് ഇവിടെ സ്വാഗതം...😌🔥