🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 8 🌼

812 92 27
                                    

Night🌕

Whatsapp chat...💬

Ichaa👻💗

_____

Ichaa : വന്നോ??

Abi : nop... എല്ലാരും ഇണ്ട് ഇബടെ

Ichaa : Hmm...

Abi : ഓള് ന്താ ബരാത്ത്?

Ichaa : വന്നട്ട് പ്പോ അനക്ക് എന്തിനാ?

Abi : ആ മനോഹരമായ മുഖം ഒന്ന് കാണാൻ

Ichaa : abi.. ഞാനൊരു കാര്യം പറയാ... ഇജ്ജായിട്ട് ഒന്നിനും നിക്കരുത്... ഓളായി ഓളെ പാട് ആയി ട്ടൊ...

Abi : അതിന് ഞാൻ അല്ലല്ലോ ichaa ഇത് വരിം ഇണ്ടാക്കിയത്.. ഓളല്ലേ?? അനുഭവിക്കാൻ ഞാനും

Ichaa : Hmm.. അതൊക്കെ നിക്കറിയാ... ന്നാലും പറയാ ichaa ടെ കുട്ടി ഒന്നിനും നിക്കരുത്.. കേട്ടോ?

Abi : Hmm...

Ichaa : ന്നാലെ.. ഓള് വന്നാ ഇജ്ജ് നിക്കൊന്ന് വിളിക്ക് ട്ടൊ..

Abi : Hmm.. Ok

അവൾ hall നിന്നും പുറത്തിറങ്ങി..

Aysha : ഇബാളെന്താ വരാത്ത്?

Abi : ( low voice ) എന്താപ്പോ ഒരു മുട്ട്.. ഈ വരല് ഞാനാണെങ്കി തിരിഞ്ഞ് നോക്കോ ഈ തള്ള? 🙄

Aysha : ജ്ജെന്തേലും പറഞ്ഞോ?

Abi : അയ്ൻ ങ്ങളോടാരാ പറഞ്ഞത്... നോക്കി ഇരുന്നോ പുന്നാര മോള് പ്പോ വെരും..

അവൾ വീണ്ടും phone എടുത്ത് നോക്കാൻ തുടങ്ങി...

Whatsapp💬

MMM TEACHER : Students,
നാളെ മുതൽ നിങ്ങളുടെ ക്ലാസ്സ് 2 വിഭാഗം ആയി തിരിച്ചിരിക്കുന്നു..

Monday To Wednesday = 1 batch
Thursday To Saturday = 2 batch

അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ Roll No അനുസരിച് batch കളായി പറഞ്ഞ ദിവസത്തിലേക്ക് ക്ലാസ്സുകളിൽ എത്തിച്ചേരാൻ ശ്രമിക്കുക...

Ok, Thankyou

Abi : സബാഷ്...

അവൾ അവളുടെ name & Roll No നോക്കി..

Abi : ആഹാ.. Batch = 2 എല്ലാരും ഇണ്ടല്ലോ.. അപ്പോ കൊയപ്പല്ല... 🤩

Ki... Ki

അവൾ phone ൽ നിന്നും തല എടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...ഒരു car അവരുടെ വീടിന്റെ മുന്നിൽ വന്നു നിന്നു...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now