🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 27 🌼

856 97 44
                                    

Nora : Fd കയിച്ചാ?

Abi : Hmm

Nora : Hmm... എന്നാ കെടന്നോ.. Gd nyt!

Abi : M.. Okey..

Call cut...

Abi phone എടുത്തു bed ലേക്ക് വലിച്ചെറിഞ്ഞു....

Abi pov : hmmmmmm??? കൊഴപ്പൊന്നും ഇല്ല!!ന്നാലും??? എന്താ കൊഴപ്പം....?? അവൾക്ക് എന്നെ ഇഷ്ടം അല്ലെ... പിന്നെന്താ... Ayyy.... Heart എന്തിനാ ഇങ്ങനെ ഇടിക്കണേ?oyyoo!!!!നോക്ക്....... Abi!! Nora അവളല്ലേ നിനക്കുള്ളു? അല്ലെ!!ഇനി ആണോ? Oyyoo!

അവൾ bed ൽ കയറി കിടന്ന് തലയണ തലവഴി മൂടി...

_____________________________________

Next Day

Twabeeba : ( Arabic ലാട്ടോ സംസാരിക്കണെ.....) അതെങ്ങനെ ശരിയാവും..? Ehh!!ന്നട്ട്... പിന്നേ..!!passport റദാക്കെ????!!!അയാൾക്ക് എന്താ... അവനെന്താ?? ഞാൻ അറിയില്ലല്ലോ ഇങ്ങനത്തെ ഒരു മൊതലിനെ.. ഹാ ഇന്നലെ വിളിച്ചിരുന്നു.. Abi ക്ക് അറിയോ എന്നറിയില്ല.. അവൾ വാങ്ങിയിട്ടുണ്ടാകില്ല...ഹാ ഓക്കേ... ഞാൻ നോക്കട്ടെ wi8...hmm...

Call end

Twabeeba : Abi!!Abi!!

Abi : ഹാടീ... ന്താ..

അവൾ തല തുവർത്തി കൊണ്ട് bathroom ൽ നിന്നും ഇറങ്ങി വന്നു..

Twabeeba : എടീ.. ആകെ cn ആയി.. ഇന്റെ ikama ഒക്കെ രദാകുംന്നാ പറീണ്!!!

Abi : റദാക്കെ???

Twabeeba : Haa

Abi : നീ cash കൊടുത്തതാണോ?

Twabeeba : പൊന്നാര habeebe.. 60 dirham എണ്ണി കൊടുത്തതാ ഞാൻ..!!അയാൾ പറീണത് അതല്ല.... ഇത് വേറെ പ്രശ്നം ആണ്...

Abi : എന്താ?

Twabeeba : നീ ഏതേലും visa ഏറ്റെടുത്തുക്കണോ?

Abi : ന്റെ visa പുതുക്കാൻ സമയായി.. അപ്പളാ വേറെ വിസ... ഒന്ന് പോടി..

Twabeeba : അപ്പോ ആരാ ഈ sheikh al Qur............ Blah blah

( ഇവരുടെ name എഴുതുന്ന നേരത്ത് എന്റെ note എഴുതിയ അത് കാര്യത്തിൽ പെടും.. 🥵 അത്രക്കും ഉണ്ട് name😂)

Twabeeba : (arabi യുടെ name പറയുന്നു )ഇതാരാ?

Abi : AAA??? ആരാ?

Twabeeba : ആവോ?

Abi : എന്താടീ?

Twabeeba : പെട്ടിം കേടക്കിം എടുത്തോ... ഞമ്മക്ക് ഇനി ഒരു നിമിഷം ഇവിടെ നിൽക്കണ്ട!!!!

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now