🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 31 🌼

733 94 19
                                    

Abi : സെരി എന്നാ..

Twabeeba : ഇനി എന്നാടീ?

Abi : വാരാന്നെ പെണ്ണെ...

Twabeeba : Hmm🥺

Abi : എന്താടീ?

Twabeeba : എത്ര പെട്ടന്നാ ദിവസം പോയില്ലേ?

Abi : ooh.. ഇവൾ.. ഞാൻ വരും കേട്ടല്ലോ..

Twabeeba : Haa...

Abi : Appo okey...

Twabeeba : പിന്നേ...

Abi : ha?

Twabeeba : ami നെ കാണുമ്പോ... Nora നെ മറക്കണ്ടാ...

Abi : Yeyyy.. Ami!!!!ഞാൻ അത് എന്നോ വിട്ടതാടീ...

Twabeeba : Haa... എനിക്കറിയാം നീ ചെല്ല്...

Mahalia : babe...

Abi : Oyyoo!!

അവൾ ഓടി പോയി mahalia.. Imaan നെ കെട്ടിപ്പിടിച്ചു...

Abi : പോയിട്ട് വരാടീ മതാമാരെ...

Mahalia : What?

Abi : ഒന്നൂല്ല... By love you alll❤️

അവൾ പിന്നെ തിരിഞ്ഞു നോക്കാൻ നിന്നില്ല... എങ്ങാനും കണ്ണ് നിറയുന്നത് അവർ കണ്ടാലോ!!!!!!!🥺❤️

__________________________________

Kerala

Abi : ആരും വന്നില്ലേ?🙄

?? : Oiii😁

Abi : Oooh🥵😌






































Ishru : ഞാൻ വന്നു മോളെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ishru : ഞാൻ വന്നു മോളെ...

Abi : നന്നായി...

Ishru : വരൂന്നേ.. നമ്മക്ക് പോകാം... 😌

Abi : Hmmm

Ishru : heheh... എന്നിട്ട് എന്തൊക്കെ വർത്താനം..

Abi : സുഖം...

Ishru : Haa...

അവർ അങ്ങനെ car ൽ കയറി...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now