🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 43 🌼

731 91 26
                                    

Nora abi യെ കണ്ടപാടെ Enzoo യെ പിടിച്ച് എണീറ്റു..

Twabeeba : Haa.. നീ എപ്പോഴാ വന്നേ?

Enzoo വേഗം Abi യുടെ കയ്യിലുള്ള Bags എല്ലാം തുറന്നു നോക്കാൻ തുടങ്ങി..

Nora : ഞാൻ കുറച്ച് നേരായി..

Twabeeba : Ye... Shmna യെ കണ്ടില്ലേ?

Nora : അവൾക്കെന്തോ work ഉണ്ടന്ന് പറഞ്ഞു മുകളിലേക്ക് പോയി...

Enzoo : Amma...!! Candy's എവിടാ?

Nora Enzoo യെ നോക്കി.. Twabeeba ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി... ഇവർ സംസാരിച്ചോട്ടെ എന്നുള്ള രീതിയിൽ..

Abi : Candy's ഞാൻ വാങ്ങിയിട്ടില്ല..

അവൾ cupboard ഒക്കെ ശരിയാക്കി അതിലേക്ക് ഓരോ സാധനങ്ങൾ വെക്കാൻ തുടങ്ങി...

Enzoo : എന്ത് കഷ്ടവാ അമ്മ!! എനിക്ക് Candy's വേണം..!!

Abi : നീ ഈ Candy's കാരണം Food കഴിക്കൽ നിർത്തി... അതുകൊണ്ട് Candy's എന്റെ മോള് സ്വപ്നത്തിൽ പോലും കാണണ്ടാ..

Enzoo : ദുഷ്ടേ!!!😡

Nora : ( ഇത് എന്റേത് തന്നെ 😌😏 )

Abi : De!!!

Enzoo : Oyyoo

അവൾ ഓടി Nora യുടെ കാലിൽ പിടിച്ചു പിറകിലേക്ക് മാറി നിന്നു..

Abi അവളെ ഒന്ന് നോക്കി.. പിന്നെ ഒന്നും മിണ്ടിയില്ല..

Nora പതിയെ Abi യുടെ അടുത്തേക്ക് ചെന്നു..

Nora : Abi!!

Abi : കൊച്ചിന്റെ മുന്നില് വെച്ച് ഒരു ഒത്തുതീർപ്പ് വേണ്ടാ..

Nora : പിന്നെ!!! എത്രകാലം ആയി...!!! എനിക്ക് നിന്നോട് സംസാരിക്കണം..!!!

Abi : എന്തിന്?? Huh? എന്തിന്??

Nora : Abi..!! I'm serious... എനിക്ക്.. എനിക്ക് നിന്നെ വേണം!!!!!!!

Abi : ( chuckled )

Nora : കളിക്കല്ലേ abi!!

Abi :, നാണം ഉണ്ടോ? Ehh!! നാണം ഒരല്പം ഉണ്ടോ? വന്നിരിക്കുന്നു... എന്നെ വേണം എന്ന് പറഞ്ഞ്!!!

Nora : abi നീ ഇങ്ങനെ അവിടേം ഇവിടേം ആയി സംസാരിക്കല്ലേ..!!!!

Abi : Enzoo അകത്തേക്ക് പോ..!!!

Enzoo : ഞാൻ പോകില്ല..!!!

Abi : നീ!!!

Shmna : Mochi!!!

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now