🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 5 🌼

810 98 12
                                    

അവൾ phone ലെ അവളുടെയും അവളുടെ ichaa ടെയും photos നോക്കി കിടന്നു...

Abla : ichaa... ഞാൻ അന്റെട്ത്ത്ക്ക് വേരാ.. 🥺നിക്കിവ്ടെ പറ്റ്ണില്ലടാ.... 💔

അവളുടെ കണ്ണുനീരിന്റെ വേഗത കൂടാൻ തുടങ്ങി.

?? : Neeni...

അവൾ sound കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി. അവിടെ വാതിലിന്റെ അടുത്തായി ഒരാൾ നിൽക്കുന്നു.

അവൾ വേഗം കണ്ണൊക്കെ തുടച്ച് അവനെ നോക്കി ചിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ വേഗം കണ്ണൊക്കെ തുടച്ച് അവനെ നോക്കി ചിരിച്ചു. എന്നിട്ട് അവനെ അടുത്തേക്ക് വിളിച്ചു. അവൻ ഓടി വന്ന് അവളുടെ ദേഹത്ത് കയറി കിടന്നു.

Asim : Neeni എന്തിനാ കരയണേ??

Abla : eyyy..... ഞാൻ കരയുണോന്നൂല്ല...

Asim : പിന്നെന്താ കണ്ണ്ന്ന് വെള്ളം വേന്ന്??

Abla : അതിങ്ങനെ കടന്നട്ടാ...

Asim : Hmmm..

Abla : Neeni ടെ babe എവിടേന്നു??

Asim : ഞാൻ കളിക്കാർന്നു..പോർത്തു

Abla : Ahaa.. ന്നട്ട് friends നോക്കെ കിട്ടിയോ??

Asim : Ahhmmm.. കിട്ടി

Abla : ahaa...ന്നാ ന്റെ കുട്ടി പോയി കളിച്ചോ... Neeni ഒന്ന് ഉറങ്ങട്ടെ.. ട്ടൊ

Asim : Ok.. Ummuwah💋

അവൻ അവളുടെ കവിളത്തു ഒരു ഉമ്മ കൊടുത്തു. അവിടെ നിന്നും പോയി. അവൾ അവിടെ കിടന്ന് ഉറങ്ങുകയും ചെയ്തു....







Ami : അമ്മാ...

Geetha : aah... ഈ slab ലതാ.. ഇട്ത് കുടിച്ചോ..

Ami ചായ കുടിക്കാൻ തുടങ്ങി....

Geetha : നിന്റെ friends ന്റെ വീടൊക്കെ school ഭാഗത്തു തന്നെ ആണോ??

Ami : ആ.. അമ്മ എല്ലാവരും ആ ഭാഗത്താ..
ഞാനും shri യും മാത്രേ ഇത്രേ ദൂരെ ഒള്ളു..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now