🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 3 🌼

868 111 10
                                    

അങ്ങനെ അവർ 3 പേരും ഒരു കൂട്ടായി...

School വിട്ടു. എല്ലാവരും bag എടുത്ത് വീട്ടിലേക്ക് പോകാനായി തിരിഞ്ഞു.

Abla : എടീ... ന്നാ ഞാൻ പോവാ... Ok bie

Dilsha : ഒപ്പം പൂവാ..

Nahla : ഞാനില്ല... ന്റെ bus ഇപ്പൊ എത്തും..

Dilsha : ന്നാ ജ്ജ് പോയിക്കോ... ഞാൻ പോവാ..

അവൾ പോയി...

Abla : Hmm.... എടീ ന്നാ ആയിക്കോട്ടെ...

Sherin : ഹാടീ..

Abla നേരെ Rinsha യുടെ ക്ലാസ്സിലേക്ക് പോയി. അവൾ abla യെ കാത്ത് ക്ലാസ്സിന്റെ മുൻപിൽ ഉണ്ടായിരുന്നു.

Abla : എടീ.. വാ

Rinsha : ഹാ... ദാ വരുന്നു..

അവൾ അവളുടെ അടുത്തേക്ക് നടന്നു വന്നു.

Rinsha : എടീ.. ഞമ്മക്ക് ഇന്നൊരു variety ക്ക് പെരേല്ക്ക് നടന്നല്ലോ??

Abla : പൊന്നാര ഹബീബെ ഞാനില്ല... ജ്ജ് പോയിക്കോ... നിക്ക് ഒന്ന് വേം വീട്ടിൽ എത്തണം...

Rinsha : ooh... ന്നാ ഇവിടെ നിക്കാ.. ഇപ്പൊ വീടിന്റെ മുന്നിലേക്ക് ഒരു ബസ് ഇണ്ട്.. അതിന് പോവാം...

Abla : Hmmm...

Hisana : amii... നീ എങ്ങനെ പോവുന്നെ...?

Ami : എന്റെ ഒരു czn ണ്ടെടീ ഇവിടെ... അവളുടെ ഒപ്പം...പൂവാനാണ്...

Hisana : ഹാ.. എന്നാൽ ഞാൻ വിടാട്ടോ..നാളെ കാണാം

Ami : ഹാടീ... നാളെ കാണാം

അവൾ അവളുടെ czn നെ കാത്ത് ഒരു കടയുടെ മുന്നിൽ നിന്നു...

Abla : എവിടെടീ അന്റെ ബസ് ... Eh!

Rinsha : ന്റെ പൊന്നു Abiiii.. ഇപ്പൊ വെരും.. നീ ഒന്നടങ്... Plzzz

Abla : ooohhh.. ഏത് നേരത്താന്നാവോ നാട്ടിലേക്ക് വരാൻ തോന്നിയത്...

അതും പറഞ്ഞു അവൾ മറുഭാഗത്തേക്ക് നോക്കി. അതെ സമയം അവളെയും നോക്കി ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു.ami ആയിരുന്നു അത്.പെട്ടന്ന് അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി.abla അവളെ തന്നെ നോക്കി നിന്നു. എന്തിനാണെന്ന് അവർക്ക് 2 പേർക്കും അറിയില്ലായിരുന്നു. പെട്ടന്നുതന്നെ ami അവളുടെ കണ്ണെടുത്തു വേറെ എവിടേക്കോ നോക്കി നിന്നു. എന്നാൽ abla ആ കണ്ണ് മാറ്റാൻ നിന്നില്ല... അവളെ തന്നെ നോക്കി നിന്നു...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now