🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 6 🌼

777 90 50
                                    

Next day🌞

Ami അവൾ പതിയെ കണ്ണുകൾ തുറന്നു table ൽ നിന്നും phone എടുത്ത് on ചെയ്തു.

?? : ami... വാതിൽ തുറക്ക്..

Ami : aah... ദാ വരുന്നു

അവൾ എഴുന്നേറ്റ് വാതിൽ തുറന്നു

Geetha : aah... നീ അച്ഛന്റെ കൂടെ അല്ലെ പോകുന്നെ??

Ami : aah.. Amma അച്ചൻ പോകാനായോ??

Geetha : നീ ready ആയ്ക്കോട്ടെ.. അതെപ്പളാ പോകാന്നു പറയാൻ പറ്റില്ല 🤭

Ami : aaah.. Ok😁

Geetha അവിടെ നിന്നും പോയി. അവൾ കട്ടിലിൽ കയറി ഇരുന്നു. Phone ഒക്കെ search ചെയ്യാൻ തുടങ്ങി..

Ami : aaha... New grp ഒക്കെ വന്നല്ലോ!🤩

അവൾ അവളുടെ ക്ലാസ്സ്‌ grp ഒക്കെ നോക്കാൻ തുടങ്ങി...

Ami : ആ പെണ്ണിന്റെ No. ഏതാ??

അവൾ ആ grp ൽ ആരെയോ കാര്യമായി തിരയാൻ തുടങ്ങി.. അവസാനം അവൾക്കൊരു No. കിട്ടി..

Ami : Xe_Alfrrr😈 അത് ഇവൾടെ ആരാ? 🙄

അവൾ ആ No. ന്റെ Dp എടുത്ത് നോക്കി..








 ന്റെ Dp എടുത്ത് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.








Ami : നല്ല കാശുള്ള വീട്ടിലെ കുട്ടി ആണല്ലേ...?നല്ല ഭംഗി ഇണ്ട് കാണാൻ.!😌🥰...Wi8, ഞാനെന്തിനാ ഇവള്ടെ photo നോക്കി ഇരിക്കണേ..? 🙄 അതിന് ഇവളാരാ എന്റെ??ഒരു msg അയച്ചാലോ??വേണ്ട 😁 rinsha പറഞ്ഞാ പോലെ ഇവളും ഇവള്ടെ fmly ഉം തമ്മിൽ എന്താ prblm??🤔 ആവോ.. ഇന്ന് class നു വേരോന്നാവോ?? Ayss... ഇവൾ വന്നില്ലെങ്കിൽ എനിക്കെന്താ? 🤷🏼‍♀️ ooohhh

അവൾ bed ൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു...

_____________________

Abla : food ണ്ടാക്കീട്ടില്ലേ??? ചോദിക്കണോ?? വേണ്ട!! എന്താപ്പോ കാട്ടാ??

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now