🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 19 🌼

769 94 32
                                    

Nora : Thankyou.. Thankyou

എല്ലാവരും അവളുടെ പാട്ടിന് കയ്യടിച്ചു...അവൾ അവരുടെ മുന്നിൽ കുറച്ചു നേരം നിന്നു.. എല്ലാവരും അവളുടെ അടുത്തേക്ക് വന്ന് shake hand കൊടുത്തു... അവൾ അവരോടൊക്കെ ആയിട്ട് ചിരിച്ചു കളിച്ചിരിക്കുന്നത് abi നോക്കി നിന്നു....അവസാനം അവൾ abi യുടെ അടുത്തേക്ക് നടന്നു ചെന്നു...

Nora : Hmmm??

Abi : ന്തേ?

Nora : പാട്ട് എങ്ങനെ ഉണ്ടായിരുന്നു?

Abi : കൊള്ളൂല... 😏

Nora : Ehh!!🙄

Abi ചിരിച്ചു കൊണ്ട് മുന്നിൽ നടന്നു പോയി...

Nora : Yey... നിൽക്ക്.. നിൽക്കടീ...

അവൾ abi യുടെ കൈപിടിച്ചു അവളെ നിറുത്തി...

Abi ചിരി മറച്ചുവെക്കാൻ നോക്കി..

Abi : എന്താ?

Nora : പാട്ട് പോരായിരുന്നോ?

Abi : സത്യം പറയാലോ... കേക്കാൻ കൊള്ളൂല... ( 🤭 )

Nora : ശരിക്കും കൊള്ളില്ലെ?

Abi : ഇല്ലന്നെ... 😂

Nora : Ooh... എന്നിട്ടാവാം എന്നെ കണ്ണ് വെട്ടാതെ ഇങ്ങനെ നോക്കിയിരുന്നെ? അല്ലെ?😉

Abi : aa.. അത്.. പിന്നെ. ഞാൻ

അവൾ വാക്കിനുവേണ്ടി പരതി....nora ക്ക് അതുകണ്ടു ചിരി വന്നു...

Nora : Hmm.. അത്.. ഞാൻ.. എന്തെ?

Abi : ayss.. പോ അവിടന്ന്...

അവൾ nora യെ ഒന്ന് തള്ളി അവിടെ നിന്നും നടന്നു..

Nora : oo.. പെണങ്ങല്ലേ ഞാൻ ചുമ്മാ പറഞ്ഞേയാ...നിൽക്ക്..

അവൾ abi യുടെ പിന്നാലെ ഓടി...2 പേരും ഒന്നും മിണ്ടുന്നില്ല... ഇടക്ക് ഇടക്ക് nora abi യെ നോക്കുന്നുണ്ടായിരുന്നു...

Nora : നീ തനിച്ചാണോ ഇവിടെ?

Abi : Hhhh...

Nora : Hmmm...

Abi : നീയോ?

Nora : ഹാ...

Abi :..............

Nora : നീ shall use ചെയ്യാറില്ല?

Abi : ഇല്ല... ഇവിടൊന്നും ഞാൻ ഷാൾ ഇടാറ്പോലും ഇല്ല... നാട്ടിൽ പിന്നെ ചെലപ്പോ മാത്രം...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now