🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 30 🌼

837 93 73
                                    

Paris

അവൾ അവളുടെ bag എടുത്തു arrivals ന്റെ പുറത്തേക്ക് വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ അവളുടെ bag എടുത്തു arrivals ന്റെ പുറത്തേക്ക് വന്നു...

Nora : oooh... ഇതിൽ crct ആയിട്ട് എഴുതിയിട്ടില്ലല്ലോ വീടിന്റെ adress 🙄

അവൾ adress പിടിച്ച് taxi area ലേക്ക് ചെന്നു..

Nora : Taxiiii!!!!

പക്ഷെ, അപ്പോഴേക്കും ആ taxi അവിടെ നിന്നും പോയിരുന്നു..

Nora : Oooh😡

അവൾ bags ഒക്കെ അവിടെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ചു... അതിലൊരു bag ന്റെ മുകളിൽ കയറി ഇരുന്നു..

?? : excuse me?!

Nora : Aah?













































CHRISTINA

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

CHRISTINA

Nora : who are you?

Christina : Ham.. I'm Christina😁 Haa? മലയാളി ആണോ?

Nora : Yeah🤩

Christina : ഹാവൂ.. 😮‍💨 സമാധാനം ആയി... അല്ല എന്താ ഇവിടെ നിക്കണേ?

Nora : ഞാൻ ഇവിടെ MBBS പഠിക്കാൻ വന്നതാ.. But ഇതിൽ തന്ന വീടിന്റെ adress ശരിയല്ല... Taxi ആണെങ്കിൽ കിട്ടുന്നൂo ഇല്ല 🥵😡

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now