🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 35 🌼

919 102 49
                                    

Nora : എന്നാ ശെരി.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി...

Leo : Haa.. Okey.. നിങ്ങടെ name?

Nora : Elizabeth Nora പിന്നെ ആ പോയത് abla adab...

Leo : നിങ്ങൾ 2 പേരും മാത്രേ ഒള്ളോ?

Nora : അല്ല.. Christina ഉണ്ട്...

Leo : Haa.. Okey

Nora : ശരി എന്നാ...

Fiat : ഇടക്കൊക്കെ വരണം..

Leo : അതിന്റെ ആവശ്യം ഇല്ല..

Nora : ouff.. ന്റെ പൊന്നോ🤦🏻‍♀️

Leo : ചുമ്മാ...

Nora : Haa😂 okey..

Fiat : നീ വന്നോ കൊച്ചേ.. ഇങ്ങേർക്ക് വട്ടാ.. 🙄

Nora : Haa.. ഞങ്ങൾ വരാം..

അവൾ അവിടെ നിന്നും ഇറങ്ങി...

_________________________

Abi : Ehh!!! വരുന്നത് കാണാൻ ഇല്ലാലോ... ഇനി അവിടെ നിന്നോ? അല്ല ഞാൻ എന്തിനാ last ഒന്ന് smirk ചെയ്ത്...? അയ്യോ..!!! എനിക്ക് പേടിയാകുന്നല്ലോ... എന്താ abi നീ തന്നെ ഓരോന്നു വരുത്തി വെക്കാണല്ലോ.... 😖

Tring... Tring

Caller id : beebu☠️💝

Abi : എന്തെടീ?

Twabeeba :, എന്നാ ഇങ്ങോട്ട്?

Abi : ഇനി എന്റെ ജീവൻ തിരിച്ചു കിട്ടൊന്നാവോ!!

Twabeeba : ehh.. അതെന്താ?

Abi : ഒന്നൂല്ല.. നീ വെച്ചേ..

Abi call cut ആക്കി...

Nora : abi.. Abi!!!

Abi : ഉമ്മാ!!!!!പെട്ടല്ലോ...

അവൾ kitchen ൽ നിന്നും പതിയെ hall ലേക്ക് വന്നു...

Nora : നീയൊന്ന് ഇവിടെ വന്നെ....

Abi : എന്തിനാ?

Nora : Haa...!! ചുമ്മാ വാന്നെ..

Abi : mhm.. വേരൂലാ..

Nora : edee... ഒരു ആവശ്യത്തിനാ ബാ..

Abi : കാര്യം പറയ്... എന്നാ വരാം..

Nora : ഈ shoe ഒന്ന് അഴിച്ചുതാടീ... 😅 plzzz

Abi : Oooh... അതിനായിരുന്നോ.. അതങ്ങോട്ട് പറഞ്ഞാൽ പോരെ...

അവൾ ഒരു കൂസലും ഇല്ലാതെ nora യുടെ അടുത്തേക്ക് ചെന്നു...

Abi : Hmm.. കാൽ നീട്ടി വെക്ക്..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now