🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 37 🌼

774 90 34
                                    

?? : Excuse me?

Nora : huh? 😳











































































Nora : huh? 😳

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : 🙄

Nora : Haa..

അവൾ ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു.. ഒപ്പം abi യും..

?? : നീ എന്താ ഇവിടെ?

Nora :, ഞാൻ ഇവിടാ പഠിക്കുന്നെ...

?? : Ooh.. ഇത്?

Abi Nora യുടെ മുഖത്തേക്ക് നോക്കി...

Nora : My Bestfriend

?? : So, I'm Henry Jacob

അവൻ abi യുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

Abi : Huh🙂 Abla adab..

Henry : Then... Nora നീ ഒന്ന്..?

Nora : എന്തിന്... നമ്മൾ തമ്മിലുള്ളതൊക്കെ അന്ന് കഴിഞ്ഞതാ... ഇനി അതിനെ കുറിച് പറയണ്ടാ...

Abi :............

Henry : Hmm... എല്ലാം അപ്പോ മറക്കാൻ തീരുമാനിച്ചോ?

Nora : Yes

Henry : അന്ന് എനിക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടാ... ഞാൻ.. എനിക്കറിയില്ല nora... Plzz.. ഒന്ന് accept ചെയ്യ്... ആ ഒരു time ൽ ഞാൻ പെട്ടുപോയി.. അതോണ്ടാ പെട്ടെന്നൊരു brkup ഞാൻ ഉദേശിച്ചേ.. പിന്നെ എല്ലാം ഒന്ന് okey ആയി വന്നപ്പോഴേക്കും നീ നാട്ടിൽ നിന്ന് പോയിരുന്നു... നിന്റെ No എല്ലാം മാറി... ഇപ്പൊ നിന്നെ ഞാൻ കാണും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.. നീ ആകെ മാറി... എല്ലാം കൊണ്ടും അന്നും ഇന്നും....!!

Nora : സാഹിത്യം കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ?

Abi :

Abi :

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now