🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 42 🌼

711 88 51
                                    

FLASHBACK

Abi : അറിയില്ലെടീ... കൊറച്ചു കഴിഞ്ഞപ്പോ തുടങ്ങീതാ..

Shmna : ഞാൻ പറഞ്ഞത് ഒന്ന് ചെയ്ത് നോക്ക്..

Abi : വേണോ? അങ്ങനൊക്കെ ഉണ്ടാകോ?

Shmna : നോക്കടീ.. ഉണ്ടാകും

Abi : Hmm

Shmna : Nora എവിടെ?

Abi : പുറത്ത് പോയതാ..

Shmna : നീ നോക്ക്..

Abi : okey... എന്നിട്ട് ഞാൻ വിളിക്കാം..

Shmna : okey

കുറച്ചു സമയത്തിന് ശേഷം!!!



















































കുറച്ചു സമയത്തിന് ശേഷം!!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Abi : 😳

Ding dong!!!!!!

Abi വേഗം അതെടുത്തു മറച്ചുവെച്ചു..

വാതിൽ തുറന്ന് ഒരാൾ വന്നു...








































Nora : ouff!!! മാതാവേ!!! വയ്യ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Nora : ouff!!! മാതാവേ!!! വയ്യ...

അവൾ വന്നപാടെ sofa യിൽ കിടന്നു....

Abi : ebthaa😌ഇങ്ങനെ ക്ഷീണം?

Nora : ഒന്നും പറയേണ്ടാ... എന്റെ പൊന്നോ.. ആകെ ക്ഷീണിച്ചു..

Abi : Hmm..

Nora : അല്ല, നിനക്ക് എന്നാ പറ്റി?

Abi : ഒന്നൂല്ല..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now