kATHI🤍 BAMIE

576 80 143
                                    


എനിക്ക് വട്ടാണ്..... ഗുയ്സ്‌.....😌

കഥ എഴുതി വട്ടായി പോയതാണ്.....😇

ആരും ചീത്ത വിളിക്കേണ്ട... ഞാൻ നന്നായിക്കോളും.... 🫣

നേരത്തെ കവർ പിക് ഇട്ടപ്പോഴും.... ഇടയ്ക്കിടെ സീൻ എഴുതുമ്പോഴും ഞാൻ സ്ഥിരമായി കേൾക്കുന്ന ചോദ്യം ആണ്.... കാത്തിയുടെയും ബാമിന്റെയും പിക് കാണിക്കുമോ എന്ന്.......


സത്യത്തിൽ ഈ സ്റ്റോറിയിൽ അവരെ കൊണ്ട് വരുമ്പോൾ ഞാൻ കരുതിയതല്ല... ആ രണ്ടെണ്ണത്തിനും ഇത്രയും ഫാൻസ്‌ ഉണ്ടാകുമെന്ന്....

ഇടയ്ക്ക് ഓരോ മുക്കിലും മൂലയിലും തല കാണിച്ചിട്ട് കൊണ്ട് പോകാമെന്നു ഓർത്തിരുന്നതാണ്... But... റിവ്യുവിൽ വരെ ആളുകൾ അന്വേഷിച്ചു തുടങ്ങി..
ബാം എവിടെ....?....

കാത്തി എവിടെ...? എന്നൊക്കെ.... 😳

എനിക്ക് ശരിക്കും അത്ഭുതം ആയിരുന്നു... എന്തായാലും ഒത്തിരിയൊന്നുമില്ലെങ്കിലും അഞ്ചാറു പേരെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്ന മുതലുകളെ ഞാൻ കാണിച്ചു തരാം.....

ബാം ❤️ കാത്തി ഫാൻസ്‌... ഇവിടെ വരിൻ......







Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
I CAN'T LOVE HIM... ????Where stories live. Discover now