I CAN'T LOVE HIM...148

832 112 207
                                    

Aana mujhe bas kar lena
Aana jaa has kar lena

Hua chaaron ore shehnaai shor
Tu meri ore chal nikla
Chadhi prem lor, O dil ke chor
Kar meri bhor, ab mukh dikhla

Raanjhanaa hua main tera
Kaun tere bin mera
Rounaqein tumhi se meri
Kaun tere bin mera
Tera hai chaar chuphera
O.. kaun tere bin mera

Hua chaaron ore shehnaai shor
Tu meri ore chal nikla
Chadhi prem lor, O dil ke chor
Kar meri bhor, ab mukh dikhla..

പാലയ്ക്കൽ തറവാട്ടിൽ സംഗീത് ഫങ്ക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരുന്നു....

തലേ ദിവസം മഞ്ഞയാൽ അലങ്കരിച്ച വീടും പരിസരവും ഇന്ന് വെള്ളയും നീലയും നിറമുള്ള വസ്തുകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു...

ഫങ്ക്ഷന് വേണ്ടി എല്ലാവരും തിരഞ്ഞെടുത്തിരിക്കുന്ന വസ്ത്രവും വെള്ളയും നീലയും തന്നെ....
നടു മുറ്റത്തായി ഉയർത്തിയിരിക്കുന്ന വേദിയിൽ ഉച്ചത്തിൽ മുഴങ്ങുന്ന പാട്ടിനൊപ്പം ചുവടു വെയ്ക്കുന്ന പെൺകുട്ടികൾ....

സ്ത്രീകൾ മാത്രം ആണ് തറവാട്ടിൽ ഉള്ളത്..ചടങ്ങുകൾ പ്രത്യേകമാക്കുന്നത് പഴയ രീതിയിലെ ആചാരമാണ്... എങ്കിലും രാത്രിയിൽ കറങ്ങി നടന്നതിന്റെ പണിഷ്മെന്റ് എന്നോണം പരമ്പരാഗത രീതി മുറുകെ പിടിച്ചു ചടങ്ങുകൾ എല്ലാം പ്രത്യേകമാക്കി....

പുരുഷന്മാരെല്ലാം തറവാട്ടിനു തൊട്ടടുത്തുള്ള വീട്ടിൽ തന്നെ... അവരുടെ ആഘോഷങ്ങളും ചടങ്ങുകളും അവിടെ...മെഹന്തിയും സംഗീത് ഫങ്ക്ഷനും നടത്തുന്നതും ഒരു ദിവസം തന്നെ....

വരന്മാർക്ക് അവിടെ മെഹന്തി ചാർത്തുമ്പോൾ മണവാട്ടിമാർക്ക് ഇവിടെയും മെഹന്ദി ഇടും......

രാത്രിയിൽ ആണ് ഒരുക്കങ്ങൾ ഒക്കെയും... എല്ലാവരും ചടങ്ങുകൾക്ക് മുന്നോടിയായിട്ടുള്ള തിരക്കുകളുമായി ഓടി നടക്കുന്നു....

" ബെല്ല മോളെ.... ഇതെങ്ങോട്ട് പോകുവാ.... "

വേദിയിൽ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നവർക്ക് ഇടയിൽ നിന്നും വീടിനുള്ളിലേക്ക് നടക്കുകയായിരുന്നു ബെല്ല.... പിന്നിൽ നിന്നും തന്നെ വിളിച്ചു ചോദിക്കുന്നവരെ അറിയേ അവൾ പിന്നിലേക്ക് തിരിഞ്ഞു......

I CAN'T LOVE HIM... ????Where stories live. Discover now