CLADDANGH RING 💍

591 86 54
                                    


ഗുയ്സ്‌.....

ഇന്നത്തെ സ്റ്റോറിയിൽ പറഞ്ഞിരിക്കുന്ന ആദിയുടെയും ലൂക്കിന്റെയും എൻഗേജ്‌മെന്റ് റിംഗ്....

The Claddangh Ring.... 💍

അത് റിയൽ സ്റ്റോറി ആണ് കേട്ടോ....

ഈ സ്റ്റോറിയിലെ മെയിൻ ഹീറോസ് അവർ ആയത് കൊണ്ടും ഈ സ്റ്റോറി name പോലും ആദിയുടെ ഒരു Thought ൽ നിന്നുള്ളതായത് കൊണ്ടും അവരുടെ എല്ലാ കാര്യങ്ങൾക്കും ഒരു പ്രത്യേകത വേണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.......

അത്പോലെ ഈ സ്റ്റോറിയിലെ ഏറ്റവും പ്രധാന പെട്ടൊരു ഇൻസിഡന്റ് ആയിരുന്നു അവരുടെ എൻഗേജ്‌മെന്റ്....

അത്കൊണ്ട് അതിൽ എന്തെങ്കിലും പ്രത്യേകത വേണമെന്ന് കരുതി.. അവർക്ക് പറ്റിയൊരു റിംഗ് സ്വയം ഡിസൈൻ ചെയ്യാൻ നിൽക്കെയാണ് ഗൂഗിൾ സേച്ചി എനിക്ക് ഈ റിങ്ങിന്റെ സ്റ്റോറി പറഞ്ഞു തരുന്നത്....

വായിച്ചു നോക്കിയപ്പോഴേ എന്റെ ചങ്കിൽ അങ്ങ് കയറി കൊളുത്തി...
എന്ത് കൊണ്ടും ഈ സ്റ്റോറിക്ക് ചേരുന്നൊരു റിയൽ സ്റ്റോറിയും... ആ റിങ്ങിന്റെ പ്രത്യേകതകളും.... ❤️

എല്ലാം സ്റ്റോറിയുമായി കണക്ട് ചെയ്യാൻ പറ്റുന്നത്.... അങ്ങനെ ആണ് ഞാൻ ആദിക്കും ലൂക്കിനും വേണ്ടി ആ റിംഗ് തന്നെ തിരഞ്ഞെടുത്തത്.....

നിങ്ങളിൽ പലരും അങ്ങനൊരു റിങ്ങിനെ പറ്റി കെട്ടിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു... കണ്ടിട്ടുണ്ടെന്നും.....

ഇല്ലാത്തവർക്ക് വേണ്ടി ഞാൻ ആ റിംഗ് കാണിച്ചു തരാം...... ❤️
adhi

ഇതാണ് ആദിയുടെ ചുവന്ന കല്ല് പതിപ്പിച്ച റിംഗ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് ആദിയുടെ ചുവന്ന കല്ല് പതിപ്പിച്ച റിംഗ്...
ഗോൾഡ് മാറ്റി സിൽവർ ആണെന്ന് സങ്കൽപ്പിക്കണം... പ്ലീച് 😌😌

നടുവിലെ ലവ് സിംബൽ ഹൃദയവും...
അതിനെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകൾ സൗഹൃദവും....
സിംമ്പലിനു മുകളിലുള്ള ക്രൗൺ വിശ്വസ്ഥതയും......

ഒരു ബന്ധം മുന്നോട്ട് പോകാൻ വേണ്ടാതായ കാര്യങ്ങൾ എല്ലാം സൂചിപ്പിച്ചിരിക്കുന്ന മോതിരം..... ❤️


ഇതാണ് ലൂക്കിന്റെ നീല കല്ല് പതിപ്പിച്ച മോതിരം...
വിശേഷണങ്ങൾ എല്ലാം സെയിം തന്നെ...

ആദിയുടെ റിങ്ങിനും ഇതേ കളർ ആയിട്ട് കൂട്ടിയാൽ മതി... 😌

ഇപ്പോൾമോതിരം ആദിയുടെ കയ്യിലും
ചുവപ്പ് പതിപ്പിച്ച മോതിരം ലൂക്കിന്റെ കയ്യിലും ആണ്....

ഇവരുടെ വിവാഹ മോതിരവും ഇത് തന്നെ ആയിരിക്കും കേട്ടോ.....
ആ സമയം ആകുമ്പോൾ നേരെ തിരിച്ചു എക്സ്ചേഞ്ച് ചെയ്യിക്കാം....

പിന്നെനീല കല്ല് കൊണ്ട് മിക്കുവിന്റെ നീല കണ്ണുകൾ കൂടി ഞാൻ അർത്ഥം ആക്കിയിട്ടുണ്ട് കേട്ടോ...
സ്റ്റോറിയിൽമോതിരത്തിനു വലിയ പങ്ക് ഉണ്ട്...

അപ്പോൾ ഇതാണ് അവരുടെ റിങ്ങിന്റെ കഥ

ഇഷ്ടായോ രണ്ട് മോതിരവും....

അഭിപ്രായം പറയുക....

പോയി അടുത്ത പാർട്ട്‌ ആയിട്ട് വരാം...

By....... 📝

Love you all.... 🫰❤️

I CAN'T LOVE HIM... ????Where stories live. Discover now