????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2

742 81 271
                                    

സ്റ്റോറിയിൽ ഇതുവരെയും പരിചയപെടുത്താത്ത മുഖങ്ങൾ....

I mean.... Character sketch ഇട്ടപ്പോഴൊക്കെയും ഞാൻ വിട്ട് പോയ മുഖങ്ങൾ...

കുറെ പേർ മാർട്ടിനെ ചോദിച്ചു... So..
എന്തായാലും അവനെ പരിചയപെടുത്തുമ്പോൾ ആ വിട്ട് പോയ മുഖങ്ങളെ കൂടി പരിചയപെടുത്തിയേക്കാമെന്ന് കരുതി......

ലേഡീസ് ഫസ്റ്റ് എന്നാണല്ലോ...
അത്കൊണ്ട് ഗേൾസിൽ നിന്ന് തുടങ്ങാം.....

ചെസ്സ് നമ്പർ one on the സ്റ്റേജ്.......


ANGEL.....

ആദിയുടെ ഇവിടുത്തെ പേർസണൽ അസിസ്റ്റന്റ്......

ലൂക്കാച്ചന്റെ അഞ്ചു....

നമ്മുടെ സ്വന്തം ക്രിസ്റ്റിച്ചായന്റെ സ്വന്തം ഉണ്ട കണ്ണി.....

പുതു മണവാട്ടിമാരിൽ ഒരാൾ....
ആളുടെ ക്യാർക്ടർ ഇനി ഞാൻ പ്രത്യേകം പറയേണ്ടല്ലോ...

കുറച്ചു കണ്ണുരുട്ടൽ ഉണ്ടെന്നേയുള്ളൂ.. വെറും പാവം ആണ്...
ജോലിയിലെ ആത്മാർത്ഥ ഒന്നു കൊണ്ട് മാത്രം ആദിയുടെ കൂടെ പിടിച്ചു നിൽക്കുന്നു.....


സെക്കന്റ്‌ one......

RANIA BENJAMIN...

അലോകേട്ടന്റെ റീനു....

I CAN'T LOVE HIM... ????Where stories live. Discover now