Chapter:10

979 79 7
                                    

A/N
****
ഇന്നത്തെ ദിവസം എനിക്ക് ഒരുപാട് വിലമതിച്ച താണ്. First of all a big thankട to allah (s. w.t) for giving a wonderful chance to her birth and thank you for being a blessing into our life. Yes !our dream, our soul, our little angel , wish u many many happy returns of the day my Sweet. Allah always belssing u a great future ahead,

 Allah always belssing u a great future ahead,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

ടക്ക്.. ടക്ക്...
ഡോറിൽ തട്ട് കേട്ടിട്ടാണ് ഞാൻ എന്റെ ചിന്തകളിൽ നിന്ന് ഉണർന്നത്

മാറ്റാരും കാണാതിരിക്കാൻ കാർഡ് ബുക്കിൽ തന്നെ തിരുകി വെച്ചു മെല്ലെ നടന്നു ഞാൻ വാതിൽ തുറന്നു. കുപ്പി ചില്ല് കാലിൽ തറച്ചതുകൊണ്ട് ചോര ചെറുതായി പൊടിയുന്നുണ്ടായിരുന്നു.

" എന്തെടുക്കുവായിരുന്നു."

" nothing mamma"

മമ്മ അകത്തു കയറിയപ്പോഴാണ് അലക്ഷ്യമായി കിടക്കുന്ന മുറി കണ്ടത്.

"എന്താ ഈ കാണിച്ചു വെച്ചിട്ടുളളത് "

തല തടവികൊണ്ട് ഞാൻ പറഞ്ഞു
"sorry mamma"

നിലത്തു ഇറ്റി വിണ ചോര കറ കണ്ട മമ്മ അക്ഷമയാൽ

"ചോരാ...! ഇത് എവിടനാ "

" അതു കാലിൽ കുപ്പി ചില്ല് തട്ടിയതാ"
മമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു

" നോക്കട്ടേ "
Bedൽ ഇരുത്തി കൊണ്ട് മമ്മ മുറിവ് വീക്ഷിച്ച കൊണ്ടിരുന്നു.

" നിന്നക്കെല്ലാം Silly , wait ഞാൻ ഇപ്പോ വരാം"

അലെങ്കിലും മക്കളുടെ മുഖം ഒന്നു വാടിയാൽ എല്ലാ അമ്മമാരുടെയും മനസ്സ് വേദനിക്കും. മമ്മയുടെ വിജാരം ഞാൻ ഇപ്പോഴും ചെറിയ കുട്ടിയാന്നാ. എന്റെ പലകാര്യത്തിലും മമ്മ over conscious ആണ്. ഇപ്പോൾ കണ്ടില്ലേ ഒരു കുപ്പി ചില്ല് തറച്ചതിനാണ് ഇത്രയും ടെൻഷൻ.

അവനേകാൾ എന്നോടാണ് മമ്മയ്ക്ക ഇഷ്ട്ട കൂടുതൽ എന്നു പറഞ്ഞു ആദി എന്നും പിണങ്ങുമായിരുന്നു. അതിനു പിന്നിൽ ഒരു കാര്യമുണ്ട് കല്യാണം കഴിഞ്ഞ് 5 വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഉണ്ടായത്, അതു കൊണ്ട് ഒരു പ്രേത്യേക പരിഗണന എന്നും നൽകിയിരുന്നു.

ഫസറ്റേയ്ഡ് ബോക്ക്സുമായി മമ്മ വന്നു. മുറി കെട്ടുന്നതിനിടെ ചോദിച്ചു.

'' ഇന്നെന്താ കാണാതായത്."
എന്നെ നന്നായി മമ്മക്കറിയാം, എന്തെങ്കിലും ഒന്ന് കാണാതായാൽ ഒരു ഭ്രാന്തന്റെ സ്വഭാവമാണ് എനിക്കെന്നു മമ്മ എപ്പോഴും പറയും. ഒരു മകൻ എന്ന ബന്ധത്തിലുപരി എല്ലാം share ചെയ്യാനുളള best friend കൂടിയാണ് എനിക്ക് മമ്മ .

"പ്രിൻറ ഔട്ട് എടുത്ത ടിക്കറ്റ് കാണാനില്ല "

ഒരു നെടുവീർപ്പോടെ മമ്മ തുടർന്നു

''നീ അത് conform ചെയ്യ്തുല്ലേ "

"യെസ് മമ്മ ! ഇതെന്റെ അവസാന ശ്രമമാണ് ."

ഫസറ്റേയ്ഡ് ബോക്കസുമായി മമ്മ റൂമിൽ നിന്നു പുറത്തു കടക്കുന്നതിനിടെ പറഞ്ഞു

" take care "

●●●●●●●●●●●●●●●●●●●●●●●●●

അത്യാവിശത്തിനുളള ഡ്രസ്സും സാധാനങ്ങളും എടുത്തു വെച്ചു. കൂട്ടത്തിൽ അവൾ സമ്മാനിച്ച കാർഡുകളും.

നേരത്തെ മമ്മ തേച്ചുവെച്ച ബ്ലാക്ക് ഷർട്ടും ജീൻസും ഇട്ട്, ബർത്ത്ഡേ ഗിഫ്റ്റായി അന്നവൾ നൽകിയ വാച്ച് കയ്യിൽ അളിഞ്ഞു. പാസ് പോർട്ടും ടിക്കറ്റും എടുത്തെനു ഉറപ്പു വരുത്തി ,
മമ്മയ്ക്കും ഡാഡിയ്ക്കും യാത്ര പറഞ്ഞു ഇറങ്ങി

●●●●●●●●●●●●●●●●●●●●●●●●●●



 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now