chapter : 34

741 61 26
                                    

മാളിന്റ മെയിൻ attraction Point തന്നെ വേണം എന്നത് അവരുടെ നിർബധമായിരുന്നു. ഉളളിൽ കെട്ടികിടിക്കുന്ന പേടിയും ചമ്മലും വകവെയ്ക്കാതെ അവരുടെ സ്വകാര്യർത്ഥം ഞാൻ അതിനു സമ്മതം മൂളി.

"ടാ ഒന്നുകൂടി നോക്കി വാടാ "

" ഇനി എന്റെ പട്ടി നോക്കും"
അമൽ സൽമാൻ ചൊടിച്ചു

" ചങ്ക് ഫ്രണ്ടാന്നു പറഞ്ഞ് നടന്നിട്ട് ഒരു ഹെൽപ്പ് എനിക്ക് വേണ്ടി ചെയ്യാൻ പറ്റില്ല അല്ലേടാ" ഞാൻ അവനോട് നിന്ന് സെൻററിയടിച്ചു.

" ok ,ok be cool !but ദിസ് ഈസ് ലാസ്റ്റ്" എന്റെ ഡയലോഗിൽ ഫ്ലാറ്റായ അവൻ എനിക്ക് വേണ്ടി സ്വയം പട്ടിയായി മുന്നോട്ട് നടന്നു.

അവൻ തിരിഞ്ഞ് നടന്നതും അൻഫാലും കൂട്ടരും എന്നെ വളഞ്ഞു .
" hey man വലതും നടക്കോ "

" ഈ ഗേൾസ് ഷോപ്പിംങ്ങിന് ഇറങ്ങി തിരിച്ചാലുളള അവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാല്ലോ , Just 5 mint അവര് ഒന്ന് ഇവിടെ എത്തിക്കോട്ടോ പിന്നെ എല്ലാം നിങ്ങളെ പ്ലാൻ പോലെ നടത്താം " അക്ഷമരായി നിൽക്കുന്ന അവരെ ഒരുവിധം ഞാൻ പറഞ്ഞു മനസ്സിലാക്കി.

"അവര് ദാ താഴോട്ട് വരുന്നുണ്ട്. " അമൽ പാഞ്ഞ് വന്ന് കിതപ്പോടെ പറഞ്ഞു നിർത്തി.

അവർ കറക്ട് സെൻറ്റർ ഗ്രൗണ്ടിൽ എത്തിയതും
പാട്ട് മാൾ മുഴുക്കെ ശബ്ദം മുഴർന്നു.
മ്യൂസിക്കിനു താളമിട്ട് അൻഫാൽ കയറി നിന്ന് കളിച്ചുതുടങ്ങി.

You gotta go and get angry at all of my honesty

ലെഫ്റ്റിനും റൈറ്റിനമായി ഓരോർത്താരായി കയറി വന്നുകൊണ്ടിരുന്നു.

You know I try but I don't do too well with apologies
hope I don't run out of time. Could someone call a referee?

മറയിൽ നിന്ന് ഞാൻ അവളുടെ നീക്കങ്ങൾ നീരിക്ഷിച്ചു കൊണ്ടിരുന്നു. അവളുടെ ചുണ്ടുകൾ വരികൾ ഏറ്റു പാടി കൊണ്ട് സുഹൃത്തുക്കൾക്കൊപ്പം അവളും കൈടിച്ചു അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

'Cause I just need one more shot at forgiveness...

അടുത്തത് എന്റെ ഊഴമായിരുന്നു. അപ്പോഴേക്കും മാളിലെ ആളുകളുടെ ആകർഷണം മുഴുവൻ flashmob പിടിച്ചു പറ്റിയിരുന്നു . ഞാൻ കണടച്ച് ഡാൻസേഴ്സിനു ഇടയിൽ കയറി

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now