chapter : 33

714 61 20
                                    

Feeling used
But I'm
Still missing you
And I can't
See the end of this
Just wanna feel your kiss
Against my lips
And now all this time
Is passing by
But I still can't seem to tell you why
It hurts me every time I see you
Realize how much I need you

I hate you I love you
I hate that I love you
Don't want to, but I can't put
Nobody else above you
I hate you I love you
I hate that I want you
You want her, you need her
And I'll never be her....

ഹെഡ് സെറ്റിൽ നിന്നും ഉയർന്ന പാട്ടിനൊപ്പം ഞാൻ ഏറ്റു പാടി കൊണ്ടിരുന്നു.

" ഹോ! കുറെ നേരായല്ലോ  ഇത് തുടങ്ങിയിട്ട് "
ഇത്തവണ ജെസി ഹെഡ്സെറ്റ് വലിച്ചുരുകയാണ് ചെയ്യ്ത്.

"അങ്ങാടിയിൽ തൊറ്റതിന് അമ്മോടെ നെഞ്ചത്ത് എന്ന് കേട്ടിട്ടുണ്ട് ഇപ്പോ ഇതാ കണ്ടു "
ജെസി നിന്നു രോഷം കൊണ്ടു.

" അങ്ങിനെയൊന്നും ഞാൻ
തോൽക്കില്ല, I am a Strong girl "

''സമർത്ഥയെന്ന് തെളിയിക്കാൻ നീ  ഒരുപാട് അങ്ങ് കഷ്ട്ടപ്പെടുന്നുണ്ടല്ലേ"

" അതെ എന്താ നീ അങ്ങനെ പറഞ്ഞെ"
ജെസിയുടെ അർത്ഥ വെച്ച സംസാരം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.

" എന്റെ റിയ നീന്റെ ഈ പെയ്മുഖം കണ്ട് കണ്ട് മട്ടിയെന്നിക്ക് , So പ്ലീസ് ഇനിയെങ്കിലും നീ റിയലയസ്‌' ചെയ്യ്തെ പറ്റു.  "  

" what .. what u mean " അവളുടെ ഗതിയെങ്ങാണെന്നറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ഞാൻ നടിച്ചു.

" അലെങ്കിലും നീന്റെ  പെയ്സൺ കാര്യങ്ങളിൽ ഇടപ്പെടാൻ   ഞാൻ ആര്? അതിനു മാത്രം എന്ത് ആത്മബന്ധമാണ് തമ്മിൽ  അല്ലെറിയ! "
ജെസി കുപിതയായി

" എന്താ ജെസി ഇങ്ങനെയൊക്കെ "
ഞാൻ അവളെ സ്വാദിനിപ്പിക്കാനായി തോളിൽ കൈവെച്ചതും , കൈ തട്ടി മാറ്റി അവൾ വീണ്ടും തുടർന്നു.

" l mistake ,എത്രയെക്കെ നീതി പുലർത്തിയാലും ഞാൻ ഒരിക്കലും നിന്റെ ഹന്നയാവില്ലല്ലേ , ''

" ho god ! l Know what  you' re try to convey Seeing me, but....!  '' വാക്കുകൾ നഷ്ടപ്പെട്ടു കൊണ്ട് ഞാൻ പതറി

"Let Me help you dear "
ജെസി ശാദമായി എന്നരിങ്കിൽ വന്ന് പറഞ്ഞു.

" No ! അവന് വേണ്ടി ഇനി നിന്നെയും നഷ്ടപ്പെടുത്താൻ എനിക്കാവില്ല ജെസി "

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now