(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports)
ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.'
ഇത് എ...
A/N Sorry😦 sorry😦 sorry 😦4 the late update. here I share u some gud news 😃😚😇 1 St; I started homebased baby dress designing and I so excited my logo stickers are arrived 😊😊😇
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
The second ;my new experiment is successes ,ziya won 3rd prize goes to fancy dress competition.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
●●●●●●●●●●●●●●●●●●●●●●●●●●●●
കുന്നിൻ മുകളിലേക്ക് ആഞ്ഞു വലിച്ച് കയറുന്ന കുടിവെളള ലോറി പുറപ്പെടുവിക്കുന്ന ഘോരമായ ശബ്ദം കേട്ടാണ് ഞാൻ ബെഡിൽ നിന്നും എണിറ്റത്.
ഫോണിൽ നിന്നും അപ്പോഴും നിർത്താതെ പാട്ട് പാടികൊണ്ടിരിക്കുകയായിരുന്നു.
Ho.. meri yaadon mein, mere khwaabon mein Roz aate ho tum Is tarah bhala meri jaan Mujhe kyun sataate ho tum
Teri baahon se, teri raahon sYoon na jaaunga main Yeh irada hai, mera vaada hai Laut aaunga main
Duniya se tujhe chura loon Thoda intezar kar lo Jitna bekaraar hoon main Khud ko bekaraar kar lo
Meri dhadkanon ko samjho Tum bhi mujhse pyaar kar lo Tum bhi mujhse pyaar kar lo Tum bhi mujhse pyaar kar lo.....
നല്ല ബെസ്റ്റ് പാട്ട് ഞാൻ സ്വയം പിറുപിറുത്തു. ഫ്രസ്ട്രേഷൻ എല്ലാം മാറ്റി മനസിനെ ഒന്നു ശാന്തമാക്കാൻ വേണ്ടിയാണ് പാട്ടിനെ അശ്രയിക്കാൻ തിരുമാനിച്ചത്. ഇതിപ്പോ ഈ അർത്ഥമാർന്ന വരികൾ മനസിനെ കൂടുതൽ അസ്വസ്ഥമാക്കുകയാണ്. പാട്ട് ഓഫ് ചെയ്ത് നോക്കിയപ്പോൾ സമയം 4.30 കഴിഞ്ഞിരുന്നു.