Chapter:14

887 74 12
                                    

A/N
•••••
എന്റെ എല്ലാ വായനക്കാർക്കും 'റമളാൻ കരിം' വിശുദ്ധിയുടെ ഈ പുണ്യമാസത്തിൽ എല്ലാവരുടെയും നല്ല ഉദ്ദേശങ്ങളും പ്രാർത്ഥനകളും സർവ്വശക്തനായ നാഥാൻ സ്വീകരിക്കുമാറാകട്ടെ.... (ആമീൻ)
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക. Insha allah... നിങ്ങൾ എല്ലാവരെയും എന്റെ പ്രാർത്ഥനയിലും പ്രത്യേകം ഓർമ്മിക്കുന്നതുമാണ്.

●●●●●●●●●●●●♡♡♡●●●●●●●●●●●●

അവരെ മെഡിക്കൽ കോളേജിൽ ആക്കി തിരിക്കെ പോക്കുമ്പോഴാണ് അത് സംഭവിച്ചത്.

ആജാനുബാഹു വിന്റെ കാലാത്തെ സൈക്കിളിൽ ആക്രി സാധാനങ്ങളുമായി ഒരു ആക്രിക്കാരാൻ എന്റെ വണ്ടിയിൽ തട്ടി വീണു.

തെറ്റ് അയാളെ ഭാഗത്തായിരുന്നു. വണ്ടി വരുന്നത് നോക്കതെ റോഡ് മുറിച്ച് കടന്നിട്ടാണ്. എനിക്ക് ഈ സ്ഥലം പരിജയമില്ലെങ്കിലും തെറ്റ് ചെയ്യാതെ കുറ്റക്കാരാൻ ആവാൻ പറ്റോ, ആൾ തിരക്കില്ലാത്ത സ്ഥലമായതു കൊണ്ട് ദൈര്യത്തോടെ ഞാൻ കാറിൽ നിന്നും പുറത്ത് ഇറങ്ങി അയാളെ പരിശോധിച്ചു.

എന്നെ കണ്ടതും അയാൾ പറഞ്ഞു
" യെനടാ കണ്ണ് തെരിയതാ''

ഈശോയേ തമിഴാ, നീരസത്തോടെ അയാളെ നോക്കി ഞാൻ മനസ്സിൽ പിറുപിറുത്തു വേറെ വണ്ടി ഒന്നും കിട്ടയില്ലേ അണ്ണാ Correct എന്റെ വണ്ടിൽ തന്നെ വന്ന് ചാടാണം അല്ലേ ,

അണ്ണാ !അത് വന്ത്
തല ചൊറിഞ്ഞ് കൊണ്ട് ഒന്നുംപറയാൻ കിട്ടാതെ ഞാൻ ഉരുണ്ടു.വീണു കിടന്നിട്ടും അയാൾ ചിരിച്ചത് എന്റെ തമിഴ്ഭാഷയുടെ ശക്തി കാരാണാവും. അവസാനം തമിഴ് സിനമയിലെ വാക്ക് തപ്പി പിടിച്ചു ഞാൻ പറഞ്ഞു.

" അണ്ണാ മഞ്ഞിച്ചിട് "
പേക്കറ്റിൽ നിന്നും 500 രൂപ കൊടുത്ത് വേഗം സ്ക്കൂട്ടായി . അലെങ്കിൽ എന്റെ തമിഴ് കേട്ടിട്ട് ആയാളുടെ ബോധം പോയെനേ

എന്റെ ജീവിതത്തിൽ ഇനി റിയ മാത്രം മതി . മറ്റെല്ലാ ചുറ്റി കളിക്കും അവസാനിപ്പിക്കാനാൻ ഞാൻ തിരുമാനിച്ച് വിട്ടിൽ എത്തിയ ഉടനെ ഫ്രഷ് ആയി സിസ്റ്റം തുറന്ന് FB കയറി എന്റെ കുറെ gf നെ unfriend ആക്കി. അഞ്ചുവിനെ unfriend ആക്കാൻ നേരാത്ത് അവളുടെ ഒരു message

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now