Chapter: 18

849 74 11
                                    

A/N
Sorry for the delay ഇപ്പോൾ കുറച്ചു busy ആണ് baby frock designing ഒക്കെ തകർത്തു നടക്കുകയാണ്.

A/NSorry for the delay ഇപ്പോൾ കുറച്ചു busy ആണ് baby frock designing ഒക്കെ തകർത്തു നടക്കുകയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതിനിടയിലും എന്റെ views വേണ്ടി എഴുതിയതാണ് So തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..
●●●●●●●●●●●●●●●●●●●●●●●●●●●●●

ഫുഡ് കോർട്ടിൽ എത്തി KFC ഓർഡർ ചെയ്യാൻ ഷഫ്നയെ എൽപ്പിച്ചു  കോർണറിലുളള സീറ്റിൽ  പോയി ഇരുന്നു.

മറ്റുളളവരുടെ മുമ്പിൽ ഏറ്റവും വലിയ ശത്രുവായി അവളെ ചിത്രികരിക്കുന്നുണ്ടെങ്കിലും  റിയയുടെ ഓർമ്മകളിൽ ഞാൻ അനുഭവിക്കുന്ന ആനന്ദം അത് എനിക്ക് അളക്കാവുന്നതിലും അപ്പുറമാണ്.

റിയയും ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്ന സീറ്റാണിത്  ഇവിടെ ഇരുന്ന്  എല്ലാവരെയും  വീക്ഷിക്കലാണ് ഞങ്ങളുടെ മെയ്ൻ ഹോബി. ഹോബി എന്നു പറയുമ്പോൾ നല്ല അറബി പയ്യൻമാരെയും കമിതക്കാളെയും പിന്നെ അവരുടെ dressing ഇതൊക്കെ നോക്കി രസിക്കലാണ്.

ഇല്ല ഹന്ന നിന്നക്കതിനു കഴിയില്ല She iട ടtill your best friend. അവളെ വെറുക്കാനും മറക്കാനും ഉളള എന്റെ ശ്രമത്തെ  തട്ടികൊണ്ട് എന്റെ ബോദ്ധമനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു.

ആ ആകസ്മിക  സംഭവം ഓർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റലാണ്.  അത് മറ്റാരിൽ നിന്നുമാണെങ്കിൽ എനിക്ക് മറക്കമായിരുന്നു പക്ഷേ റിയ എല്ലാമറിഞ്ഞിട്ടും അവൾക്കതിനു എങ്ങനെ കഴിഞ്ഞു. വളരെ പ്രായാസപ്പെട്ടുക്കൊണ്ടാണ് ഞാൻ ആ സത്യം ഇപ്പോഴും ഉൾക്കൊളളുന്നത് .

ട്ടടൺ ട്ടൺ ....

ട്രേയുമായി എനിക്കു മുന്നിൽ നിന്നു ക്കൊണ്ട് ഷഫ്ന ആവേശപൂർവ്വം ശബ്ദമുണ്ടാക്കി. 

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now