chapter one

2.5K 146 3
                                    

oh! പുതിയ college Puthiya life പക്ഷോ ഞാൻ എൻ്റെ Pluടtധം life നന്നായി miss ചെയ്യുന്നു ദൈവമോ പുതിയ College ൽ നല്ല boyട ഉണ്ടായിരുന്നു എങ്കിൽ വറ്റാമായിരുന്നു അല്ല വറ്റാൻ അല്ലെ പറ്റു അല്ലാതെ നമ്മളെ ആരു നേക്കാൻ ആണ് പിന്നെ വല്ല love birds unde എങ്കിൽ അവരെ നോക്കി ഈ 3 വർഷം തളളാം .......

 

എന്താടി വണ്ടിയില്ല കയറിയപ്പോൾ തുടങ്ങി ചിന്തയാണല്ലോ എന്താണ് ഇത്രയ്ക്കും ചിന്തിക്കാൻ കിടക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്താടി വണ്ടിയില്ല കയറിയപ്പോൾ തുടങ്ങി ചിന്തയാണല്ലോ എന്താണ് ഇത്രയ്ക്കും ചിന്തിക്കാൻ കിടക്കുന്നത് ......

എൻ്റെ അമ്മേ ഞാൻ ഒരു പാവം കുട്ടിയുടെ ജീവിതം ഓർത്തിരിക്കുകയായിരുന്നു

  Oh.... അല്ല എനിക്ക് ആ പാവം പെൺക്കുട്ടിയ്ക്ക എന്താ ഇത്രയ്ക്കും നീയിന്നിക്കാൻ പറ്റിയത് ???

Oh.... അത് ഒന്നും പറയാണ്ട അവളുടെ വീട്ടുകൾ അവളെ ദൂരെയുള്ള ഒരു college ൽ ഉപേക്ഷിച്ചിട്ട് പോക്കുകയാണ് അമ്മേ.....
അവരെ കാണാതെ ആ കുട്ടി ഏങ്ങനെ ഈ 3 വർഷം തളളി നിക്കും poor girl....

എന്താൻ എൻ്റെ soobini  molle ആ poor girl നോട് പറയാണം അവളുടെ future ന് വേണ്ടിയാണ് അവളുടെ വീടുകൾ ഇങ്ങനെ ചെയ്യുന്നത് എന്ന് പിന്നാ south Korea അല്ലല്ലോ പോകുന്നത് യാത്ര ചെയ്യിതാൽ 3 hours കൊണ്ട് വീട്ടിൽ എത്താം bus ൽ പിന്നെ hostel ലെ watchman ന് നിന്നെ കല്യാണം കഴിച്ച് കൊടുക്കുന്നില്ല ഞങ്ങൾ ഈ 3 വർഷവും നീ അവിടെ തന്നെ നിൽക്കാൻ അവധി ദിവസങ്ങളിൽ നിനക്ക് വീട്ടിൽ വരാം കേട്ടോ നീ....

കേട്ട് കേട്ട് ഞാൻ പോയാൽ നിങ്ങൾക്ക് സങ്കടം വരും എന്ന് ഓർത്താ ഞാൻ പറഞ്ഞത്  ഇനി നിങ്ങൾക്ക് ഒന്നും ഇല്ല എങ്കിൽ എനിക്കും ഒന്നും ഇല്ലാ അത്ര തന്നെ ....

ഇത്രയും പറഞ്ഞ് അവൾ മുഖം കുനിച്ച് ഇരുന്നു. ജീവിതത്തിൽ ആദ്യമായി യാ ണ് അവൾ വീട് നിന്ന് മാറി നിൽക്കുന്നത് കൂടതെ ഒരേ മകളായതുകൊണ്ട് അച്ഛൻ്റെയും അമ്മയുടെയും മുത്താണ് അതാണ് ഇത്രയിക്കും k drama start
ചെയ്യുന്നത്..

Yours Only YoursWhere stories live. Discover now