chapter twelve

377 82 3
                                    

എടി kookie നിന്നെ ഞാൻ കുറെ നേരം കൊണ്ട് ശ്രദ്ധിക്കുകയാണ് നീ ഇവിടെയെന്നും ഇല്ലായിരുന്നു എന്ത് പറ്റി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


എടി kookie നിന്നെ ഞാൻ കുറെ നേരം കൊണ്ട് ശ്രദ്ധിക്കുകയാണ് നീ ഇവിടെയെന്നും ഇല്ലായിരുന്നു എന്ത് പറ്റി

ഇപ്പോൾ എന്തായാലും ഒന്നും പറ്റിയില്ല പറ്റുക്കയാണ് എങ്കിൽ ഞാൻ പറയാം

ഓ നമ്മളൊട് ഒന്നും പറയട്ടെ ഇഷ്ടമില്ല എങ്കിൽ നമ്മൾ നോക്കിയപ്പോൾ എന്തൊ ചിന്തിച്ചു കൊണ്ടിരിക്കുന്നു അതു കൊണ്ട് ചോദിച്ചതാ

എടീ സത്യമായിട്ടും ഒന്നും ഇല്ല ഞാൻ ഇങ്ങനെ

എങ്ങനെ ?

എൻ്റെ പൊന്ന് jimine നെ നീ ഒന്ന് നീർത്ത്

എനിക്ക് അറിയാം bunny കുഞ്ഞ് കിടന്ന് മറിയുന്നത്തിനുള്ള കാരണം എല്ലാം

എന്ത് അറിയാം ?

എന്താണോ നീ ചിന്തിക്കുന്നത് അത് അറിയാം നീ Taehyung senior നെ കുറിച്ച് അലേ ചിന്തിക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്താണോ നീ ചിന്തിക്കുന്നത് അത് അറിയാം നീ Taehyung senior നെ കുറിച്ച് അലേ ചിന്തിക്കുന്നത്

Taehyung senior, നെ കുറിച്ചോ ഞാനോ എന്തിന്

മതി.... മതി നിർത്ത് നിൻ്റെ ഈ അഭിനായo എല്ലാം നീ Taehyung senior നെ കുറിച്ചാണ് ചിന്തിച്ചത്

അല്ലാ ......അല്ലാ അല്ലാ

നീ ഇനി എത്ര അല്ലാ പറഞ്ഞാലും നിൻ്റെ  ഈ ഇരുപ്പിനുള്ള കാരണം അത് തന്നെയാണ്    Taehyung senior തന്നെയാണ്...

Yours Only YoursWhere stories live. Discover now