chapter 24

393 65 10
                                    

Monday , morning

Soobini  ന് college ലെക്ക് നടന്നു പോകുക്കയായിരുന്ന് കൂടെ സംസാരിച്ചും പറഞ്ഞും നടക്കാൻ ആരും ഇല്ലാത്തതു കൊണ്ട് അവൾ തന്നെ ഓരോ കാര്യങ്ങൾ പറഞ്ഞ് നടന്ന് വരുക്ക യായിരുന്നു

Oh ... ഇനി 3:30 വരെ ഇവിടെ ഇരിക്കണം ഇരിക്കണം എന്ന് മാത്രമായിരുന്നു എങ്കിൽ കുഴപ്പം ഇല്ലെയിരുന്നു ഇത് അതിൻ്റെ ഇടയിൽ ഇത് പോലെ കുറെ assignment റ്റും മറ്റും എല്ലാം എനിക്ക് ഒന്നും വയ്യാ ഇനി ഇത് ശരിയായില്ല എന്ന് അയാൾ പറഞ്ഞാൽ ആ പുസ്തക പുഴുവിനെ ഞാൻ വിഷം കൊടുത്ത് കൊല്ലും ശേ വേണ്ടാ soobini അങ്ങനെയെല്ലാം ചെയ്യി താൽ ആ പാവം Jini ചേച്ചിയുടെ കാര്യം ആര് നോക്കും എന്തായാലും നോക്കാം എന്നാലും ആ yeonjun ൻ്റെ song ഒരു രക്ഷയും ഇല്ല  ഇവൻ ഇത്

എന്നാൽ അവൾക്ക്  വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല കാരണം അപ്പോഴേക്കും അവൾ college ൻ്റെ അടുത്ത് എത്തിയിരുന്നു അവിടെ college gate ൽ ചാരി   yeonjun നിൽക്കുന്നുണ്ടായിരുന്നു കൈയിലുള്ള phone ൽ നോക്കി നൽകുന്നത് കൊണ്ട് അവൾ അവൻ്റെ അടുത്ത് നൽക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല
yeonjun നെ കണ്ട ഉടൻ തന്നെ soobini  യുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു ശേഷം പറയാൻ തുടങ്ങി

എന്നാൽ അവൾക്ക്  വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല കാരണം അപ്പോഴേക്കും അവൾ college ൻ്റെ അടുത്ത് എത്തിയിരുന്നു അവിടെ college gate ൽ ചാരി   yeonjun നിൽക്കുന്നുണ്ടായിരുന്നു കൈയിലുള്ള phone ൽ നോക്കി നൽകുന്നത് കൊണ്ട് അവൾ അവൻ്റെ അടുത്ത് നൽക്കുന്നത്...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ohoo....പറഞ്ഞ് തീർന്നില്ല കവി മുന്നിൽ പ്രതീക്ഷപ്പെട്ടിരിക്കുന്നു എന്തൊക്കെയായാലും ഇവൻ ഒക്കെ ഉള്ളതാണ് ഒരു ആശ്വാസo

ഇത്രയും പറഞ്ഞ് soobini yeonjun ൻ്റെ അടുത്തെക്ക് ചെന്നു ശേഷം സംസാരിച്ചു

എന്താ ഇന്നും കവിതയെ കത്ത് നിൽക്കുകയാണോ ?

എന്താ ഇന്നും കവിതയെ കത്ത് നിൽക്കുകയാണോ ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Yours Only YoursWhere stories live. Discover now