chapter four

604 96 15
                                    

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


'Good morning students '
Okay ഞാനാണ് നിങ്ങളുടെ പുതിയ അധ്യാപകനാണ് എൻ്റെ പേര് namjoon, by the way ഇന്ന് first day ൽ തന്നെ എനിക്ക് പഠിപ്പിക്കാൻ താൽപ്പര്യം ഒന്നും ഇല്ലാ so നമ്മുക്ക് പരിചായപ്പെട്ടാം .....

ഓരോ students ആയി അവരുടെ പേരും സ്ഥലവും എല്ലാം പറഞ്ഞു പക്ഷോ
Soobini യുടെ അടുത്ത് എത്തിയപ്പോൾ അവൾ ഒന്നും മിണ്ടാതെ namjoon നെ തന്നെ നോക്കി ഇരുന്നു

" hey ഇയാളുടെ പേര് എന്താണ് "

Soobini sir നിന്നോടാണ് ചോദിക്കുന്നത് soobini

Beomgyune അവളെ വിളിച്ചു അവൾ പെട്ടെന്ന് ഏതോ ലോകത്തിന് തിരിച്ചു വന്നതു പോലെ അവൾ എഴുന്നേറ്റ് പേര് പറഞ്ഞു

sorry Sir,

It's okay, എല്ലാ ഇയാളുടെ പേര് എന്താണ്

Soobini

Ok , ഇയാളെ കാണുമ്പോൾ എനിക്ക് ഒരു ആളെ ഓർമ്മ വരുന്നു...

ആരാ സാർ സാറിൻ്റെ lover നെ ആണോ....

ആ ചോദ്യം കേട്ട് ക്ലാസ്സിലെ മുഴുവൻ കുട്ടികളും ചിരിച്ചു പക്ഷോ ഒരാൾ മാത്രം soobini നോക്കി കൊണ്ട് ഇരുന്നു...

ഈ പുളളരുടെ കാര്യം എൻ്റെ പൊന്നു മകളെ ഒരാൾ എന്ന് വച്ചാൽ അതിന് lover എന്ന് മാത്രമല്ലേ അർഥം ഉള്ളത് അത് Friends , relative ആരെങ്കിലും ആക്കാം പിന്നെ എൻ്റെ lover ൻ്റ കാര്യം ഇവിടെ നിൽക്കട്ടെ ആദ്യം നമ്മുക്ക് പരിചയപ്പെട്ടാം ശരി എന്നാൽ അടുത്ത ആൾ പറയൂ

ഏങ്ങനെ class time കഴിഞ്ഞു First day അയാത് കൊണ്ട് അവരെ ഇന്ന് നേരത്തെ വിട്ടു. എല്ലാ കുട്ടികളും പരസ്പരം യാത്ര പറഞ്ഞ് പോയി നമ്മുടെ soobini യും friends സും മുന്നോട്ട് നടന്നു ..

 എല്ലാ കുട്ടികളും പരസ്പരം യാത്ര പറഞ്ഞ് പോയി നമ്മുടെ soobini യും friends സും മുന്നോട്ട് നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Yours Only YoursWhere stories live. Discover now