chapter 29

323 60 38
                                    

"ശേ.... ഈ Felix  സും kai യും  hyunjin നും എന്താ തിരിച്ചു വരത്തെ ... ഇത് കുറെ നേരം ആയ്യലോ ? ഇവര് എവിടെ പോയി കിടാക്കുവാ ?"

ഇത്രയും പറഞ്ഞ് soobini class ൻ്റെ പുറത്തെക്ക് നോക്കി നിന്നു എൻ്റെ കൂട്ടുകാരെ പ്രതീക്ഷിച്ചു കൊണ്ട് അവൾ അവളുടെ അടുത്തെക്ക് കണ്ണുകൾ ഓടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത്രയും പറഞ്ഞ് soobini class ൻ്റെ പുറത്തെക്ക് നോക്കി നിന്നു എൻ്റെ കൂട്ടുകാരെ പ്രതീക്ഷിച്ചു കൊണ്ട് അവൾ അവളുടെ അടുത്തെക്ക് കണ്ണുകൾ ഓടിച്ചു . തൊട്ട് അടുത്ത് hyunjina  യും Anu വും അവരുടെ നോട്ടുകൾ complete ആക്കാൻ ഉള്ള ധൃതിയിൽ ആയിരുന്നു. അവരെ നോക്കി soobini ന് ഒരു long sighs ഇട്ടു .എന്നിട്ട് മനസ്സിൽ മന്ത്രിച്ചു "bujis.....so badd.." . ശേഷം അവളുടെ കണ്ണുകൾ മറു ദിശയിലെക്ക് തിരിഞ്ഞു അവിടെ beomgyuine യും  Taehyun നും പരസ്പരം സംസാരിക്കുകയും കണ്ണുകളിലൂടെ കഥകൾ പറയുകയും ചെയ്യിതു .സത്യം പറഞ്ഞാൽ അവർ അവരുടെ ലോകത്ത് ആയിരുന്നും , soobini വീണ്ടും മനസ്സിൽ പറഞ്ഞു "mm... Love birds....so good"

ശേഷം അവളുടെ കണ്ണുകൾ Taehyun ൻ്റെ അടുത്ത ഒഴിഞ്ഞ വശത്തെക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശേഷം അവളുടെ കണ്ണുകൾ Taehyun ൻ്റെ അടുത്ത ഒഴിഞ്ഞ വശത്തെക്ക് നോക്കി . അവിടെ അവൾ കാണാൻ ആഗ്രഹിച്ചിരുന്ന ആൾ ഉണ്ടായിരുന്നില്ല . അവൾ ചെറിയ ഒരു ദേഷ്യത്തൊടെ പിറുപിറുത്തു .

" ഇവൻ എന്താ ഏതു നേരവും department room ൽ പോകുന്നത്. അവിടെ ഇത്രയ്ക്ക കാണാൻ ആരെങ്കിലും ഉണ്ടോ? ഈ buji യുടെ കാര്യം....  ഇനി ഇവിടെ മിണ്ടാൻ എനിക്ക് ആരും ഇല്ല .... എല്ലാവരും അവരവരുടെ പണിയിലാണ്. mmm ..... ഇനി ഞാൻ എന്ത് ചെയ്യും ? ശേ ... Bore ആടിക്കുന്നു mmm.....idea. yes, diary...yaa എൻ്റെ കൈയിൽ ഡയറിയുണ്ടാലോ അത് വായിക്കാo. പക്ഷേ  ഇവിടെ വച്ച് വായിച്ചാൽ ശരിയാക്കില്ല library യിൽ പോയി വായിക്കാo . "

Yours Only YoursWhere stories live. Discover now