chapter 27

343 72 14
                                    

"Tae

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"Tae... നീ ഇവിടെ ? എന്തിനാ നീ ഇവിടെ നിൽക്കുന്നത് ? "

"അതെ tae തന്നെ പിന്നാ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നത് എന്ന് വച്ചാൽ എൻ്റെ love നെ  കാണൻ എൻ്റെ(coughing)  lover നെ കാണാൻ അതും അല്ല എങ്കിൽ എൻ്റെ  wifey കാണാൻ എന്താ ഇയാൾക്ക് അത് ഇഷ്ടമായിലെ ?"

എന്നാൽ Taehyung ൻ്റെ വാക്കുകശക്ക് kookie യ്ക്ക മറുപടി ഒന്നും നൽക്കാൻ കഴിഞ്ഞില്ലായിരുന്നു അതിനു പകരം അവളുടെ മുഖo തക്കാളി പോലെ ചുവന്നിരുന്നു ഒരു പക്ഷോ ആ ചുവന്ന cheeks അവൾക്ക് കൂടുതൽ ഭംഗി കൂട്ടി അവൾ തല കുഞ്ഞിച്ച് നിന്നു അവളുടെ അവസ്ഥ കണ്ടാ Taehyung ഒര...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


എന്നാൽ Taehyung ൻ്റെ വാക്കുകശക്ക് kookie യ്ക്ക മറുപടി ഒന്നും നൽക്കാൻ കഴിഞ്ഞില്ലായിരുന്നു അതിനു പകരം അവളുടെ മുഖo തക്കാളി പോലെ ചുവന്നിരുന്നു ഒരു പക്ഷോ ആ ചുവന്ന cheeks അവൾക്ക് കൂടുതൽ ഭംഗി കൂട്ടി അവൾ തല കുഞ്ഞിച്ച് നിന്നു അവളുടെ അവസ്ഥ കണ്ടാ Taehyung ഒരു ചെറു ചിരിയോടെ പറഞ്ഞു

"ശേ എൻ്റെ പെണ്ണ് ഇത്രയ്ക്ക അങ്ങ് തുടിക്കും എന്ന് എനിക്ക് (coughing)അറിയില്ലായിരുന്നു അറിയുമായിരുന്നു എങ്കിൽ ഞാൻ ഈ dialogue മുൻമ്പേ പറഞ്ഞെനെ ...mmm പിന്നെ അങ്ങനെ പറഞ്ഞിരുന്നു എങ്കിൽ  ഈ ചുവക്കാൻ ഈ  കാവിളുകൾ ഇവിടെ ഉണ്ടായിരിക്കില്ലായിരുന്നു കാരണം ഒരു hungry tiger അത് സ്വന്തമാക്കിയെന്നെ "

Taehyung അവൻ്റെ സ്വന്തം വാക്കുകൾ കേട്ട് തന്നെ ചിരിച്ചിരുന്നു കാരണം അവനെ സമ്മധിച്ച് അത് വേറും ഒരു  tease dialogue ആയിരുന്നു
Taehyung വാക്കുകൾ കേട്ട്  kookie shy face സൊട് കൂടി അവിടെ തന്നെ നിന്നു അവൻ്റെ കണ്ണുകൾക്ക് പിടിക്കൊടുക്കാത്തെ അവളുടെ മുഖത്ത് നിറഞ്ഞു നിന്ന smile ലും shy യും എല്ലാം പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നു അവൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് മുന്നോട്ട് നടക്കാൻ തുടങ്ങി എന്നാൽ kookie യുടെ പെട്ടെന്ന് ഉണ്ടായ change Taehyung ന് മനസ്സിലായിരുന്നില്ല എങ്കിലും അവൻ അവൾക്ക് പിറകെ നടക്കാൻ തുടങ്ങി
ആദ്യം എല്ലാം അവളുടെ നിശബ്ദത അവനെ അത്രയധികം ബാധിച്ചിരുന്നില്ല എങ്കിലും പിന്നിട്ട് college ലെക്ക് ഉള്ള വഴികളിലും അത് തുടർന്നപ്പോൾ അവന് അത് താങ്ങാൻ കഴിഞ്ഞിരുന്നില്ല ഇത്രയും നാളും ആ നിശബ്ദത ഒരു പ്രതീക്ഷയുടെ സൂചനയായിരുന്നു എങ്കിൽ ഇന്ന് അവളിൽ നിന്നുള്ള ആ നിശബ്ദത അവനെ വേദനിപ്പിച്ചു തൻ്റെ വാക്കുകൾ അത്രയ്ക്കും ശരിയല്ലത്താതാണോ എന്നും അവളെ അത് അത്ര മാത്രം വേദനിപ്പിച്ചോ എന്ന് എല്ലാം അവൻ അവനൊട് തന്നെ ചോദിച്ചു അത്തരത്തിൽ മനസ്സിൽ ഉത്തരം കിട്ടാത്ത  ചോദ്യങ്ങളും ആയി ഇരുവരും college ൻ്റെ ഉള്ളിൽ എത്തി  അവസാനം അതിന് ഒന്നും ഉത്തരം കിട്ടില്ല എന്ന് അവന് തന്നെ തോന്നിയപ്പോൾ അവൻ മറ്റ് ഒന്നും ചിന്തിക്കാത്തെ അവളുടെ അടുത്തെ ഓടി പോയി ശേഷം അവളുടെ മുന്നിൽ നിന്നു അവളുടെ വഴി തടയുന്നത് പോലെ

Yours Only YoursWhere stories live. Discover now