chapter eight

422 84 4
                                    

In College

In College

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







Good morning students നമ്മൾ തമ്മിൽ മുൻപേ പ രി ചായപ്പെട്ടായിരുന്നു so അപ്പോൾ നമ്മുക്ക് ഇനി class ലേക്ക് കടക്കാം മറ്റു subject നെ പോലെയാല്ല music എന്ന് പറയുന്നത് ഒരിക്കലും അതിനെ ഒരു വിഷയമായി പരിഗണിക്കാനും കഴിയില്ല കാരണം മറ്റ് വിഷയങ്ങളെ പോലെ കാണാപാഠം പഠിക്കാൻ ഒന്നും മാറ്റില്ല കാരണം music എന്ന് പറയുന്നത് നമ്മുക്ക് തോന്നുന്ന ഒരു feeling ആണ് അതിൽ ഉപരി നമ്മുടെ feelings കേൾക്കുന്ന ആൾക്കും അത് feel ചെയ്യാൻ കഴിയാണം എങ്കിൽ മാത്രമേ നമ്മുടെ music ന് യഥർത്ഥത്തിൽ വിലയുള്ളൂ so guys ഞാൻ history പഠിപ്പിക്കാൻ ഒന്നും ഉദ്ദേശിക്കുന്നില്ല ഒരു music പഠിക്കുന്ന students ന് ആദ്യം emotions and feelings നെ കുറിച്ച് ധാരണ ഉണ്ടാക്കണം അത്ര മാത്രം so നിങ്ങളുടെ first assignment തന്നെ ഇതാണ് ഒരു song എഴുതുക topic simple ആണ് "love"
എഴുതുമ്പോൾ കവികൾ എഴുതുന്ന പോലെ സാഹിത്യത്തിൽ വായിക്കാൻ പറ്റാത്ത വാക്കുകൾ ഒന്നും എഴുതരുത്ത് നിങ്ങളുടെ feelings and emotions അത് ഇപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തിനെ കുറച്ചായാലും even it's a person you can write it but remember one നിങ്ങൾ എഴുതുന്ന song ഒരിക്കാൽ പോലും നിങ്ങൾക്ക് മാത്രം പ്രിയപ്പെട്ടത് ആക്കാരുത് so today is Friday so you must submit on Monday ok അപ്പോൾ എല്ലാവരും എഴുതാണം എഴുത്താത്തെ ആരെങ്കിലും എന്നാൽ പിന്നെ index Mark കുറഞ്ഞ് പോയി എന്ന് പറയാരുത് ok അപ്പോൾ ശരി....

ഇത്രയും പറഞ്ഞ് namjoon class ൽ നിന്ന് പുറത്ത് പോയി kai സങ്കടത്തൊടെ പറഞ്ഞു

ഇത്രയും പറഞ്ഞ് namjoon class ൽ നിന്ന് പുറത്ത് പോയി kai സങ്കടത്തൊടെ പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Yours Only YoursWhere stories live. Discover now