chapter 26

334 73 5
                                    

Soobini ന് മുറിയിൽ ചെന്ന  ശേഷം fresh ആയി yeonjun തന്ന sweets ഒരോന്നായി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു

Mmm.... Super... ഇത്രയും പൊള്ളി cake ഞാൻ കഴിച്ചിട്ടില്ല എൻ്റെ മേരിക്കുട്ടി പോലും ...

എന്നാൽ അവൾക്ക് അവളുടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല അത്തരത്തിൽ അത് cut  ചെയ്യുന്ന രീതിയിൽ അയാളുടെ phone ring ചെയ്തു അവൾ phone attend ചെയ്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്നാൽ അവൾക്ക് അവളുടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല അത്തരത്തിൽ അത് cut  ചെയ്യുന്ന രീതിയിൽ അയാളുടെ phone ring ചെയ്തു അവൾ phone attend ചെയ്തു

On call

Hello...  അമ്മേ ഞാൻ ഇപ്പോൾ അമ്മയെ കുറിച്ച് പറയാൻ വരുക്കയായിരുന്നു

എന്തായാലും നല്ലത് ഒന്നും ആയിരിക്കില്ല .. നിൻ്റെ അപ്പൻ്റെ മോൾ അലെ നീ എന്തായാലും എന്നെ കുറിച്ച് ഓർത്ത് എങ്കിലും ചെയ്യിത്താലോ ഭാഗ്യം...  പിന്നാ എന്തൊണ് നീ എന്നെ കുറിച്ച് ഓർത്തത് പറാ?

കുറ്റം പറഞ്ഞത് പോരാ...  ഇനി  ഇപ്പോൾ ഞാൻ ചിന്തിച്ചത് എന്താണ് എന്നും പറയാണമോ? അങ്ങനെ ഇപ്പോൾ ഇയാൾ സുഖിക്കെണ്ടാ

എടി ഞാൻ പറഞ്ഞത്തിൽ എന്താണ് തെറ്റ് നീ നിൻ്റെ അപ്പൻ്റെ ഒരേ  ഒരു മോൾ അലെ .... അതുകൊണ്ട് അലെ ഞാൻ അങ്ങനെ പറഞ്ഞത് like father like daughter ....  അമ്മയൊട് പറാ എന്താ എൻ്റെ പൊന്ന് മോൾ ഈ അമ്മയെ കുറിച്ച് ചിന്തിച്ചത് എന്ന് ?

സൂപ്പർ അടിപൊളി .... അമ്മേ ഏത് സോപ്പാണ് അമ്മ ഉപയോഗിച്ചത് ഇന്ന് പൊന്ന് മോൾ  പോലും എന്തായാലും ഞാൻ പറയാം ഇന്ന് college ൽ എൻ്റെ ഒരു friend handmade sweets കൊണ്ട് വന്നു എൻ്റെ അമ്മ ഞാൻ ഇത്രയും നല്ല sweets ഒന്നും എൻ്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല സൂപ്പർ ആരായാലും സമ്മധിച്ചു കൊടുക്കണം അത്രയ്ക്കും പൊള്ളി തന്നെ സൂപ്പർ

Ohhoo അപ്പോൾ നമ്മുടെ ഭക്ഷണത്തിന് ഒന്നും ഇപ്പോൾ വിലയില്ല അത്ര തന്നെ ? അല്ലെ

Yours Only YoursWhere stories live. Discover now