chapter 25

402 68 8
                                    


അത് .... നീ എന്നെ വിളിച്ചപ്പോൾ ഞാൻ bus വരാം എന്ന് അലെ പറഞ്ഞത് so njan bus കാത്ത്  bus stop ൽ നിൽക്കുകയായിരുന്നു അപ്പോഴാണ് ഞാൻ അവളെ കണ്ടത് .... My love..... My first love ...

Flash back   ..............

At bus stop

എൻ്റെ ദൈവമേ എന്നൊട്ട് ഇങ്ങനെ ചെയ്യാരുത് പാവം അലെ ഞാൻ ഇത്ര നേരമായി ഇവിടെ തന്നെ നിൽക്കുന്നു ഒരു bus പോയിട്ട് കാണാൻ കൊള്ളവുന്ന ഒരോറ്റ പെൺകുട്ടികളെ പോലും കാണാൻ ഇല്ല ഇങ്ങനെ എന്നൊട്ട് ചെയ്യരുത് മാതാവേ എന്തൊക്കെയായാലും ഞാൻ പെൺകുട്ടികളെ കാണാൻ ആണെങ്കിലും എ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എൻ്റെ ദൈവമേ എന്നൊട്ട് ഇങ്ങനെ ചെയ്യാരുത് പാവം അലെ ഞാൻ ഇത്ര നേരമായി ഇവിടെ തന്നെ നിൽക്കുന്നു ഒരു bus പോയിട്ട് കാണാൻ കൊള്ളവുന്ന ഒരോറ്റ പെൺകുട്ടികളെ പോലും കാണാൻ ഇല്ല ഇങ്ങനെ എന്നൊട്ട് ചെയ്യരുത് മാതാവേ എന്തൊക്കെയായാലും ഞാൻ പെൺകുട്ടികളെ കാണാൻ ആണെങ്കിലും എല്ലാ ഞാറായ്ഴച്ചയും നിൻ്റെ അടുത്ത് വന്ന് പ്രർഥിച്ച് മെഴുക്കുത്തിരിയും കത്തിക്കാറിലെ അതുകൊണ്ട് please പെൺ ഇല്ലെങ്കിലും കുഴപ്പം ഇല്ല ഒരു bus എങ്കിലും പറഞ്ഞ് അയക്ക് നീ

College ലെക്ക് പോകാൻ വേണ്ടി കുറെ നേരമായി  bus stop ൽ bus കാത്ത് നിൽക്കുന്ന Felix അവൻ്റെ സങ്കടങ്ങൾ ഒറ്റയ്ക്ക പറഞ്ഞ് തീർത്തു എന്നാൽ ഇത് എല്ലാം കേട്ട് കൊണ്ട് അവൻ്റെ പിന്നിൽ നിന്ന ഒരു കുട്ടി അവന്നോട്ട് സംസാരിക്കാൻ തുടങ്ങി

എൻ്റെ ചേട്ടാ ഇങ്ങനെ കിടന്ന് കരഞ്ഞ് പറഞ്ഞിട്ട് ഒന്നും കാര്യമില്ല ചേട്ടൻ്റെ route ലെക്ക് പോകുന്ന ഒരു bus ഉണ്ട് പക്ഷോ അതിന് തോന്നുന്ന സമയത്താണ് അത് വരുന്നത് കൃത്യമായി സമയം ഒന്നും ഇല്ല പിന്നാ പറയുകയാണ് എങ്കിൽ ഒരു bus  8: 40 ന് വരും പിന്നാ അങ്ങോട്ട് ഒന്നും ഇല്ല

Ohh... Shit ഇനി ഞാൻ എന്ത് ചെയ്യും എൻ്റെ മാതാവേ എന്നൊട്ട് ഈ ചതി വേണ്ടായിരുന്നു ആ namjoon ആണെങ്കിൽ ആദ്യത്തെ period ആണ് ഇനി ഇവിടെ നിന്ന് എല്ലാം ചെന്നിട്ട് ഞാൻ എപ്പോഴാണ് അയാളുടെ ആ assignment എഴുത്തുന്നത് എൻ്റെ ദൈവമെ ഞാൻ വന്ന ശേഷം മാത്രമെ അയാൾ class കയറാവുളെ എൻ്റെ മാതാവേ ഈ തവണ ഈ ഒരോ ഒരു തവണ please എൻ്റെ കൂടെ നിൽക്കണമെ ഞാൻ ഈ ഞായറഴ്ച്ച തന്നെ പള്ളിയിൽ വരുമ്പോൾ മെഴുകുത്തിരി വാങ്ങി വയ്യിക്കാം please...

Yours Only YoursWhere stories live. Discover now