chapter 15

360 85 6
                                    

" jealous"

Jinni are you sure??

ഇതിന് കൂടുതൽ sure ൻ്റെയും ഒന്നും ആവിശ്യമില്ല എനിക്ക് ഇത് എല്ലാം നന്നായി അറിയാം അനുഭവം ഗുരു കേട്ടിട്ടിലെ  chanyeol നീ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇതിന് കൂടുതൽ sure ൻ്റെയും ഒന്നും ആവിശ്യമില്ല എനിക്ക് ഇത് എല്ലാം നന്നായി അറിയാം അനുഭവം ഗുരു കേട്ടിട്ടിലെ  chanyeol നീ ....

കേട്ടിട്ട് ഉണ്ട് പക്ഷോ നിനക്ക് ഏങ്ങനെയാണ് അനുഭവം ഉണ്ടായാത് അതിന് പാവം നമ്മുടെ പുസ്തകപുഴുവായ namjoon നിന്നെ അല്ലാത്തെ ആരെ നോക്കാൻ ആണ് ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കേട്ടിട്ട് ഉണ്ട് പക്ഷോ നിനക്ക് ഏങ്ങനെയാണ് അനുഭവം ഉണ്ടായാത് അതിന് പാവം നമ്മുടെ പുസ്തകപുഴുവായ namjoon നിന്നെ അല്ലാത്തെ ആരെ നോക്കാൻ ആണ് ?

Oo daa അത് തന്നെയാണ് എൻ്റെ പ്രശ്നവും ഈ മനുഷ്യൻ my dear lover , namjoon ഇദ്ദേഹം ആരെയും നോക്കില്ല even എന്നെ പോലും കാരണം 24 മണിക്കൂറും ഈ പുസ്തകവും പിടിച്ചു കൊണ്ട് നടന്നാൽ എങ്ങനെ നോക്കാൻ ആണ് സ്വന്തം  lover നെ നോക്കുന്നില്ല പിന്നെയാണ് മറ്റുള്ളവരെ നോക്കാൻ അതിന് ഈ പുസ്തകങ്ങളെ എല്ലാം ഇയാൾ കല്യാണം കഴിച്ചിരിക്കുകയാണ് so 24 മണിക്കൂറും അതിനെ നോക്കിയില്ല എങ്കിൽ ആ യാളുടെ mother I mean my future mother in law പിണങ്ങിയാലോ?

പാവം തന്നെ jinni യുടെ കാര്യം namjoon എടാ നീ കേട്ടാ ഇത് ഇവൾക്ക് ഇതിൻ്റെ ഈ ഓട്ടുക്കാത്തെ പഠിത്തം കാരണം പുസ്തകങ്ങളോട് പോലും jealous തോന്നുന്നു you are so cruel namjoon sooo cruel എടീ നീ ഈ ബുജിയെ എല്ലാം ഉപേക്ഷിച്ചിട്ട് എൻ്റെ കൂടെ വാ ഞാൻ നിനക്ക് നല്ല വല്ലാ ആളെ set ആക്കി തരാം

Yours Only YoursWhere stories live. Discover now