chapter 17

386 86 14
                                    

Taehyung you mean
" She also falling love with you" ???

അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല എങ്ങനെ ഉത്തരം നൽക്കണം എന്ന് എന്നാൽ എനിക്ക് ഒരു കാര്യം ഉറപ്പാണ് yoonji അവൾക്ക് എന്നെ ഇഷ്ടമാണ് അത് പ്രണയമാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല .....

Taehyung നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാക്കുന്നില്ല ആദ്യം നീ പറഞ്ഞു അവൾക്ക് നിന്നെ ഇഷ്ടമാണ് എന്ന് എന്നാൽ ഇപ്പോൾ പറയുന്നു അത് നീ അവളെ സ്നേഹിക്കുന്നതു പോലെയുള്ളതാണോ എന്ന് ചോദിച്ചാൽ അതും നിനക്ക് അറിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Taehyung നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാക്കുന്നില്ല ആദ്യം നീ പറഞ്ഞു അവൾക്ക് നിന്നെ ഇഷ്ടമാണ് എന്ന് എന്നാൽ ഇപ്പോൾ പറയുന്നു അത് നീ അവളെ സ്നേഹിക്കുന്നതു പോലെയുള്ളതാണോ എന്ന് ചോദിച്ചാൽ അതും നിനക്ക് അറിയില്ല ..... Taehyung നിനക്ക് ഇത് എന്ത് പറ്റി ..... Taehyung ഞാൻ പല തരത്തിലുള്ള സ്നേഹത്തിനെ കുറിച്ച് കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് പക്ഷോ ഇങ്ങനെ ഒന്ന് ..... Taehyung നിൻ്റെ friend എന്ന നിലയിൽ നിന്ന് മാത്രം അല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത് നിൻ്റെ സഹോദരിയുടെ സ്ഥാനത്ത് നിന്നും കൂടിയാണ് ...... Taehyung നമ്മുക്ക് നോക്കാം ആ കുട്ടിയ്ക്കക്കും നിന്നെ ഇഷ്ടമാക്കുകയാണ് എങ്കിൽ ഞങ്ങൾ ഉണ്ട് നിങ്ങൾക്ക് ഒപ്പം എന്തിനും പക്ഷോ അതിന് പുറമെ....

അതിന് പുറമെ ഒന്നു മാത്രമേ ഉള്ളൂ അവൾക്ക് നിന്നെയും ഇഷ്ടമാണ് എന്ന്

Oh.... Super star എത്തിയോ ഞാൻ കരുതി fan meeting കാരണം ഇങ്ങോട്ട് ഒന്നും വരാൻ സമയം ഇല്ല എന്ന് ...

 Super star എത്തിയോ ഞാൻ കരുതി fan meeting കാരണം ഇങ്ങോട്ട് ഒന്നും വരാൻ സമയം ഇല്ല എന്ന്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Yours Only YoursWhere stories live. Discover now