chapter 22

364 70 4
                                    

Taehyung ഉം kookie യും അവരുടെ സ്വന്തം ലോകത്തായിരുന്നു ഒരാൾ തൻ നാളുകളായി ആഗ്രഹിച്ച തൻ്റെ സ്വപ്നം തൻ്റെ പ്രണയം സ്വന്തമാക്കി മാറ്റിയത്തിലുള്ള സന്തോഷം അല്ല എങ്കിൽ ഈ ലോകത്തിലെ എല്ലാം തൻ്റെ കൈക്കുളളിൽ ആക്കിയ സന്തോഷമായിരുന്നു അവനുണ്ടായിരുന്നു എന്നാൽ അവളെ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Taehyung ഉം kookie യും അവരുടെ സ്വന്തം ലോകത്തായിരുന്നു ഒരാൾ തൻ നാളുകളായി ആഗ്രഹിച്ച തൻ്റെ സ്വപ്നം തൻ്റെ പ്രണയം സ്വന്തമാക്കി മാറ്റിയത്തിലുള്ള സന്തോഷം അല്ല എങ്കിൽ ഈ ലോകത്തിലെ എല്ലാം തൻ്റെ കൈക്കുളളിൽ ആക്കിയ സന്തോഷമായിരുന്നു അവനുണ്ടായിരുന്നു എന്നാൽ അവളെ സംബന്ധിച്ച് സന്തോഷവും വിഷമാവും അതിലെലോ നഷ്ടപ്പെടും എന്ന് ഒരു നിമിഷം തോന്നിയ തൻ്റെ സന്തോഷം അല്ലെങ്കിൽ തൻ്റെ ജീവിതം തന്നെ തിരിച്ചു കിട്ടിയ feelings ആയിരുന്നു അവൾക്കുണ്ടായിരുന്നു ഇരുവരും പരസ്പരം കണ്ണുകളിലെക്ക് നോക്കി നിൽക്കുകയായിരുന്നു എന്നാൽ ആ നോട്ടത്തിന് മറ്റൊരു അർഥം കൂടി ഉണ്ടായിരുന്നു വാക്കുകൾക്ക് പുറമെ കണ്ണുകളൾ അവർ പരസ്പരം മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്നു ആ നോട്ടം Taehyung നെ സംബസിച്ച് അവരെ സന്തോഷം നിറഞ്ഞാതായിരുന്നു കാരണം അവനെ സംബന്ധിച്ച് അവളുടെ ആ കണ്ണുകൾ അവൻ്റെ ലോകം തന്നെയായിരുന്നു അതിൽ ഉപരി എപ്പോഴും കാണൻ ആഗ്രഹിച്ച മനോഹരമായ ഒരു കാഴ്ചക്കൂടിയായിരുന്നു അവളുടെ കണ്ണുകൾ എന്നാൽ അവൻ്റെ ആ നോട്ടത്തെ broke ചെയ്യുന്ന രീതിയിൽ kookie സംസാരിച്ചു

Tae I am sorry.... നിന്നെ വിഷമിച്ചത്തിൽ I am really sorry tae .....

ഇത്രയും പറഞ്ഞ് അവൾ തല കുഞ്ഞിച്ചു നിന്നു എന്നാൽ  Taehyung ഒരു ചെറിയ പുഞ്ചിരിയോടെ അവളുടെ മുഖത്ത് നിന്ന് cupped ചെയ്യുന്ന കൈകൾ അവൻ എടുത്ത് മറ്റി അത് kookie കുറച്ചും കൂടി വിഷമിക്കുന്നത്തിനും പേടിയ്ക്കുന്നത്തിനും കാര്യമായി എന്നാൽ അവളുടെ പേടിയെയും വിഷമത്തെയും എല്ലാം ഇല്ലത്താക്കുന്ന രീതിയിലായിരുന്നു  Taehyung ൻ്റെ പ്രവർത്തി അവൾ അവളുടെ കൈളിലെക്ക് നോക്കി
അവളുടെ കൈകളിൽ അവൻ്റെ കൈയും ചേർന്നിരുന്നു ഒന്നായി ശേഷം അവൾ തല ഉയർത്തി അവനെ നോക്കി പുഞ്ചിരിച്ചു എങ്കിലും അവളുടെ കണ്ണുകളിൽ നിന്ന് അവൾ പോലും അറിയാത്തെ കണ്ണീർ തുള്ളികൾ താഴെയ്ക്ക വീഴുന്നുണ്ടായിരുന്നു ഒരു പക്ഷോ അത് സന്തോഷത്തിൻ്റെ ആണോ? ദു:ഖത്തിൻ്റെ ആണോ എന്ന് എല്ലാം ചോദിച്ചാൽ അവൾക്ക് അറിയില്ലായിരുന്നു പക്ഷോ ആ കണ്ണൂനീർ അവളെ വേദനിപ്പിച്ചിരുന്നില്ല
Taehyung അവൻ്റെ വലുത് കൈകൾ kookie യുടെ ഇടത്ത് കൈയുമായി ഇറുക്കി പിടിച്ചു അതായാത് ഈ ലോകത്തോട്ട് തന്നെ പറയുന്ന രീതിയിൽ ഈ കൈകളും ആളും എന്നും തൻ്റെത് മാത്രമായിരിക്കും എന്നും ഈ കൈകൾ തൻ ഒരിക്കലും കൈ വിട്ടില്ല എന്നും ആയിരുന്നു
Taehyung അവൻ്റെ മറ്റെ കൈ ഉപയോഗിച്ച് kookie യുടെ കണ്ണ് നീർ തുടച്ചു ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു

Yours Only YoursWhere stories live. Discover now