chapter 28

340 62 12
                                    
Morning
At college

"എടീ soobini ഞാൻ എങ്ങനെ അവൻ്റെ മുഖത്ത് നോക്കും , ശേ ... എൻ്റെ വില എല്ലാം പോയി "

"പറയുന്നത് കേട്ടാൽ തോന്നും  നിനക്ക് പണ്ട് വലിയ വിലയായിരുന്നു എന്ന് ?"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"എടാ പട്ടി, നീ മിണ്ടിപോകരുത് ഇതിന് എല്ലാം കാരണം നീയാണ്.. നിൻ്റെ ഒരു പ്രണയം , love at first sight പോലും.. ഇത് കൊണ്ട് തന്നെയാണ് അവൾ ആദ്യ കാഴ്ചയിൽ തന്നെ നിൻ്റെ തലയിൽ നാണയം കൊണ്ട് എറിഞ്ഞതാടാ പട്ടി .. Felix "

"എടീ , നീ പറയുന്നത് കേട്ടാൽ ഇത് എല്ലാം എൻ്റെ കൈയിലെ തെറ്റാണ് എന്ന് തോന്നും .എടീ soobini , നീ ഇത് കേൾക്കണം ഞാൻ ഈ നിൽക്കുന്ന kai യൊട് എന്താണ് പറഞ്ഞത് എന്നെ ഒന്ന് help ചെയ്യാൻ , help ചെയ്യാൻ എന്ന് പറഞ്ഞാൽ അവളുടെ അടുത്ത് ചെന്ന് പേര് എന്ത് ? എവിടെ വീട്? എത് department എന്ന് എല്ലാം ചോദിക്കാനെ ഞാൻ പറഞ്ഞെള്ളൂ അല്ലാത്തെ ആദ്യ കാഴ്ചയിൽ തന്നെ പോയി "എൻ്റെ friend ന് നിങ്ങളെ ഇഷ്ടമാണ് "എന്ന് പറയാൻ ഒന്നും ഞാൻ പറഞ്ഞില്ല"

"ശരിയാണ് ... നീ പറഞ്ഞത് എല്ലാം ശരിയാണ് .... നീ എന്നോട്ട് ഒന്നും പറഞ്ഞില്ല ആവിശ്യം ഇല്ലാത്തെ എല്ലാം ചെയ്യിത്തത് എൻ്റെ തെറ്റ് തന്നെയാണ് , എന്തായാലും ഇപ്പോൾ നിനക്ക് ഒരു കുഴപ്പവും ഇല്ലലോ ... പ്രശ്നം എല്ലാം എനിക്ക് അല്ലെ ..."

Yours Only YoursWhere stories live. Discover now