chapter six

443 89 15
                                    

ടാ' നീ വരുന്നിലേ എല്ലാവരും പോയി junior നെ സ്വീകരിക്കുവാൻ നീ ഇവിടെ ഇങ്ങനെ നിന്നോ Taehyung പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ആ പെൺക്കുട്ടിയെ നീ കാണും എന്ന് എത്രയ്ക്ക ഉറപ്പ് നീ ഇന്നലെ പള്ളിയിൽ വച്ച് പറയുന്നത് കേട്ടത്ത് കൊണ്ടാണ് ചോദിക്കുന്നത് അതു ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ടാ' നീ വരുന്നിലേ എല്ലാവരും പോയി junior നെ സ്വീകരിക്കുവാൻ നീ ഇവിടെ ഇങ്ങനെ നിന്നോ Taehyung പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ആ പെൺക്കുട്ടിയെ നീ കാണും എന്ന് എത്രയ്ക്ക ഉറപ്പ് നീ ഇന്നലെ പള്ളിയിൽ വച്ച് പറയുന്നത് കേട്ടത്ത് കൊണ്ടാണ് ചോദിക്കുന്നത് അതു പോലെ വീണ്ടും കാണുക്കയാണ് എങ്കിൽ ആ പെൺക്കുട്ടി നിന്നോട് സംസാരിക്കുമോ yoonji പറയഞ്ഞതു കേട്ടാൽ ആ പെൺകുട്ടി നിന്നെ പേടിച്ചാണ് നോക്കിയത് എന്നാണ് എനിക്ക് തോന്നുന്നത് ഇനി ഇത് എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചാലും അവൾക്ക് നിന്നെ ഇഷ്ടമാക്കെട്ടെ ചിലപ്പോൾ അവൾക്ക് മറ്റൊരു വ്യക്തിയെ ഇഷ്ടമാണ് എങ്കിൽ നീ എ...

Yoongi അവൻ്റെ വാക്കുകൾ പുർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല അതിനു മുൻപേ Taehyung ൽ നിന്ന് ഒരു നോട്ടം അവന് കിട്ടിയിരുന്നു ആ നോട്ടത്തിൽ ദേഷ്യവും വിഷമവും എല്ലാം ഉണ്ടായിരുന്നു എങ്കിലും yoongi യെ സംബന്ധിച്ച് അത് ഒരു warning ആയിരുന്നു ..

Yoongi അവൻ്റെ വാക്കുകൾ പുർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല അതിനു മുൻപേ Taehyung ൽ നിന്ന് ഒരു നോട്ടം അവന് കിട്ടിയിരുന്നു ആ നോട്ടത്തിൽ ദേഷ്യവും വിഷമവും എല്ലാം ഉണ്ടായിരുന്നു എങ്കിലും yoongi യെ സംബന്ധിച്ച് അത് ഒരു warning ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വാ നമ്മുക്ക് പോകാം ...

കൂടുതൽ ഒന്നും ചോദിക്കാൻ കൂട്ടാക്കാതെ yoongi Taehyung ൻ്റെ കൂടെ നടന്നു പക്ഷോ അവൻ മനസ്സിൽ മന്ത്രിച്ചു

Taehyung എനിക്ക് അറിയാം നിനക്ക് ആ പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പക്ഷോ നാം അഗ്രഹിക്കുന്നതു പോലെ എല്ലാം നടക്കും ആയിരുന്നു എങ്കിൽ ഇത് ജീവിതമായിരിക്കില്ല ഒരു കഥയായെനെ so i Hope you will understand that and also love can never be force , there's no force in love

Yours Only YoursWhere stories live. Discover now