chapter two

930 98 9
                                    


"ഞങ്ങൾ 7 പേർ ഞങ്ങൾക്കിടയിൽ പരസ്പരം ഒന്നും മറച്ചു വച്ചിരുന്നില്ല കാരണം ഞങ്ങൾ വേറും friends മാത്രമായിരുന്നില്ല ഞങ്ങൾ ഒരു family കൂടിയായിരുന്നു family എന്ന് പറയുമ്പോൾ അമ്മയും അച്ഛനും sis , grand father എങ്ങനെ എല്ലാം പോലെ ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നു .... അച്ഛൻ എന്ന് പറഞ്ഞാൽ namjoon നും അമ്മയുടെ care ഉം love എല്ലാം തരുന്ന Joon യുടെ സ്വന്തം lover Jinni.
Joon ,Jinni യും ഞങ്ങളുടെ friends ആണെങ്കിലും അവർ ഞങ്ങൾക്ക് എല്ലാം parents ആയിരുന്നു അതു മാത്രം അല്ല ഞങ്ങളുടെ college ലെ first love birds അപ്പോൾ നിങ്ങൾക്ക് തോന്നും second ആരാണ് എന്ന് confess ചെയ്യാൻ പേടിയാ തു കൊണ്ട് അവസാനം പെണു തന്നെ confess ചെയ്യിത് college second love birds നമ്മുടെ സ്വന്തം sunshine hope യും അവൻ്റെ yoonji യും.  പിന്നെ ഉളളത് ഞങ്ങളുടെ family ലെ വിചിത്ര ജീവിയായ chanyeol നെയാണ് ആൾ ഞങ്ങളുടെ group ലെ couples ൽ നിന്നും തികച്ചും different ആണ് കാരണം അയാളുടെ ത് one side love ആണ് അതിൽ ഉപരി noona പ്രണയമാണ് senior ചേച്ചിയായ baekhyungie ആണ് എന്ന് പറയാൻ ഇതുവരെ അവൻ ആ ചേച്ചിയോട് ഒന്നും പറഞ്ഞിട്ടില്ല പക്ഷേ yoonji പറയുന്നത് ചേച്ചിയ്ക്കും അവനെ ഇഷ്ടമാണ് എന്നാണ് ഏങ്ങനെയാണ് എങ്കിൽ ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല കാരണം age is just a number so we will support him but അവനാണ് എങ്കിൽ വലിയ ഒരു തെറ്റ് ചെയ്യിതാ രീതിയിലാണ് ഞങ്ങൾ confess ചെയ്യാൻ പറയുമ്പോൾ നിൽക്കുന്നത് അവൻ്റെ സാധനത്ത് ഞാൻ ആയിരുന്നു എങ്കിൽ എപ്പോഴെ എല്ലാം set ആയിരിക്കും കാരണം love is always bilnd and I don't want lose the person who I love most because mine is always be mine .Next ഞങ്ങളുടെ family ലെ gandpa യും yoonji യുടെ twin brother yoongi ആണ് . ആളെ കുറിച്ച് പറയാൻ പ്രത്യേകിച്ച് ഒന്നും ഇല്ല എപ്പോയും ഉറക്കമാണ് പക്ഷോ നല്ല ഒരു singer ആണ് . അതെ ഞങ്ങൾക്ക് ഒരു music band ഉണ്ട് college ന് പുറത്തും അകത്തും "purple World"
Group ൻ്റെ main rapper ആണ് namjoon, yoongi, chanyeol and j hope പിന്നെ ഞാനും jinni and yoonji are the main vocal line . ഞങ്ങളുടെ group college നും പുറത്തും അകത്തും നല്ല fans ഉണ്ട് അതിനു കാരണം ഞങ്ങളുടെ songs ആണ് .  പിന്നെ എന്നെ കുറച്ച് പറഞ്ഞാൽ ഞാൻ ആണ് group ൻ്റ leader എല്ലവർഷവും പുതിയ students ഞങ്ങളുടെ band ൽ ചേരാൻ വരും പക്ഷോ ഞങ്ങൾ അല്ലാതെ മറ്റൊരു വ്യക്തിയെ ഞങ്ങളുടെ group  ൽ ചേർക്കാൻ ഞാൻ തയ്യാറാക്കില്ല എല്ലാരും പറയും അത് തെറ്റാണ് എന്ന് പക്ഷോ എന്നെ കൊണ്ട് പറ്റില്ല അത് ഞാൻ selfish ആയതു കൊണ്ടാണ് എങ്കിൽ ഏങ്ങനെ ഇരിക്കട്ടെ... പിന്നെ എന്നെ എല്ലാവരും college heartrops എന്നാണ് വിളിക്കുന്നത്... അതിൽ ഒന്നും എനിക്ക് ഒന്നുo തോന്നിയിട്ടില്ല jinni എപ്പോഴും പറയും ഞാൻ കുറച്ച് aggressive ആണ് എന്നും എൻ്റെ ഈ പെരുമാറ്റത്തിന് എനിക്ക് ഒരു പെണിനെയും കിട്ടില്ല എന്ന് കിട്ടിയില്ല എങ്കിൽ വേണ്ട എന്ന് എന്നും വിചാരിക്കും എന്ന് ഞാൻ jinni  യോട് പറയും പക്ഷോനമ്മുടെ ജീവിതത്തിൽ നമ്മളെ സ്നേഹിക്കുന്ന നമ്മൾ സ്നേഹിക്കുന്ന ആളെ കല നമ്മൾ സ്വീകരിക്കേ ട്ടത് അത് ഇനി മുതിർന്ന ആളാണ് എങ്കിലും സൗന്ദര്യoഇല്ലാത്ത വ്യക്തിയാണ് എങ്കിലും because love is blind എന്ന് ആണ് പറയുന്നു so അതു കൊണ്ട് ഞാൻ എൻ്റെ life  partner നെ കണ്ടു പിടിച്ചൊളളാം ,എനിക്ക് വേറും college ൽ മാത്രം പ്രണയിച്ചു നടന്നാൽ പോരാ ജീവിതം മുഴുവനും even my last breath I will love the person . ... അതു കൊണ്ടായിരിക്കാം ഞാൻ എൻ്റെ right person നെ കണ്ട് എത്താത്തത്.... My first and last love  .... ഏത് എല്ലാം കേൾക്കുമ്പോൾ എൻ്റെ friends പറയും വരും വരും നിൻ്റെ  first and last love നോക്കി കൊണ്ട് ഇരുന്നോ എന്ന് ക്ഷോ അവർക്ക് അറിയില്ലലോ കാത്തിരിപ്പിൻ്റെ  സുഖം... pinna ഒരു സമ്മാധനം ആ yoongi ആണ് അവൻ പ്രണയ വിരോധി എന്ന് പറഞ്ഞ് നടക്കുന്നത് കൊണ്ട് ഈ 2 couple ന് ഇടയിൽ ജീവിക്കാം..... ഇതാക്കെ തന്നെയാണ് എൻ്റെ life ഒരു
Podicheri Kim's achayan
Family ലെ elder son പിന്നെ ഇവരും college life ഉം എൻ്റെ music ഉം . ഈ കഴിഞ്ഞ 2 വർഷമായി ഈ college പഠിക്കുന്നു ഇനിയും ഇവിടെ തന്നെ തുടർന്ന് പഠിക്കണം എന്നും കുറച്ച് നാൾ കൂടി life enjoy ചെയ്യണം എന്നാണ് എൻ്റെ ആഗ്രഹം . എഴുതി എഴുതി സമയം പോയത് അറിന്നില്ല നാളെ ഇവിടെതെ പള്ളിയിൽ karoke പാടാൻ ഉളളതാണ് . നാളെ ഞായർ തിങ്കൾ മുതൽ college start ചെയ്യും . കുറെ നാളായി bore അടിച്ചിരിക്കുകയായിരുന്നു വീട്ടിലും hostel ലുമായി ഇനി അത് എല്ലാം മറ്റാണo. ഈ വർഷം തക്കാർക്കണം... Good night Taehyung all best ......

Yours Only YoursWhere stories live. Discover now