chapter five

512 88 3
                                    
Next morning

Oh സമയം പോയത് അറിഞ്ഞില്ല അവൻ്റെ കൂടെ ഇങ്ങനെ സംസാരിച്ചു നിന്നാൽ സമയം പോകുന്നത് അറിയാത്തെയില്ലാ ഇനി അവൻ ഒരു Romeo ആണോ?? ആണെങ്കിലും കുഴപ്പമില്ല അവൻ്റെ Juliet
ആക്കാൻ എനിക്ക് ഒരു പ്രശ്നവും ഇല്ല പക്ഷോ Juliet ആയ ശേഷം അവൻ്റെ Romeo സ്വഭാവം വല്ലോ പുറത്ത് ഇറക്കിയാൽ എൻ്റെ തന്നി സ്വഭാവം അവൻ അറിയും ശോ.... എൻ്റെ കാര്യം പറയുന്ന കേട്ട തോന്നും ഞാനും അവനും relation ൽ ആണെന്ന്, soobini നിനക്ക് ഇത്തിരി കുടുന്നുണ്ട് ഇപ്പോൾ പോയി ride ആക്ക് അവനെ impress ചെയ്യാൻ ഉള്ളതാ

പാടും പാടി സ്വന്തം സ്വപ്ന ലോകത്തെ കുറിച്ച് ഓർത്ത് അവൾ bathroom ലെക്ക് പോയി ...

Time skip to college

College ൻ്റെ പുറത്ത് yeonjun നിൽക്കുന്നുണ്ടായിരുന്നു അവനെ കണ്ട soobini യുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു അവൾ അവൻ്റെ അടുത്തെ ക്ക് നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അല്ലാ കവി എന്താ ഇവിടെ

കവി കവിതയെ നോക്കി നിൽക്കുകയായിരുന്നു എന്താ...

കവിതയൊ അത് ആരാ നമ്മുടെ കൂടെ ഉള്ള അൾ ആണോ അതോ??

കവിതയൊ അത് ആരാ നമ്മുടെ കൂടെ ഉള്ള അൾ ആണോ അതോ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Yours Only YoursWhere stories live. Discover now