chapter 19

335 69 16
                                    

Sunday

ശേ എത്ര എഴുതിയിട്ടും ഇത് ശരിയാക്കുന്നില്ല ഞാൻ എന്തിനാ ഈ വിഷയം എടുത്തത് .......

Soobini കൈയിൽ ഇരുന്ന ബുക്ക് ദേഷ്യത്തോടെ table ൻ്റെ മുകളിൽ വച്ചശേഷം chair നിന്ന് എഴുന്നേറ്റ് bed ൽ ഇരിക്കുന്ന phone എടുത്തു

Kai യുടെ അടുത്ത് ചേദിക്കാം അവൾ എഴുതിയ എന്ന് എഴുതിയെങ്കിൽ അത് നോക്കി ഇത്തിരിയൊക്കെ copy അടിക്കാം

Soobini kai യെ വിളിക്കാനായി പോക്കുകയായിരുന്നു എന്നാൽ അവളുടെ phone ring ചെയ്യിതു അവൾ call എടുത്തു

Phone call between soobini and her mother

എന്താ അമ്മ ......

രാവിലെ വിളിച്ചപ്പോൾ നിനക്ക് എന്നോട്ട് ചോദിക്കാൻ ഇത് മാത്രമെ ഉള്ളൊ " എന്താ അമ്മ " എന്ന് ?

പിന്നാ ഈ വെളുപ്പൻ കാലത്ത് എന്നെ വിളിച്ചാൽ ഞാൻ എന്ത് ചോദിക്കണം എന്ത് നിങ്ങൾ പറാ

വെളുപ്പൻ കാലത്ത് പോലും എടീ മണി 10 ആയി എന്തിട്ടും നിൻ്റെ വെളുപ്പൻ കാലം മാറിയില്ല എൻ്റെ ദൈവമെ hostel കൊണ്ട് ചേർത്തപ്പോൾ കുറച്ച് ചിട്ടയൊല്ലാം പഠിക്കും എന്നാ ഞാൻ കരുതിയത്

Ooo അത് ശരി എന്നെ ചിട്ടയൊല്ലം പഠിപ്പിക്കാനാണ്
ഇവിടെ കൊണ്ട് കളനാത്ത്

കളയാൻ നീ എന്താ പശുവും ആടും വലോ ആണോ ?

ചിലപ്പോൾ പശും ആടും ആയിരുന്നു എങ്കിൽ ഇങ്ങനെ ഉപേക്ഷിച്ചിട്ട് പോകില്ലായിരുന്നു ഇവിടെ ആർക്കും എൻ്റെ സങ്കടം അറിയെണ്ടലോ

എടീ നിനക്ക് രാവിലെ തന്നെ കിളി പോയ അതാ നിൻ്റെ അച്ഛൻ്റെ ഭ്രാന്തായായ പിന്നാ ഞങ്ങൾ അല്ല നിന്നെ അവിടെ കൊണ്ട് ഇട്ടത്ത് നിനക്ക് music പഠിച്ചേ പറ്റു എന്ന് കിടന്ന് കരഞ്ഞതുകൊണ്ടാണ് ഞങ്ങൾ നിന്നെ അവിടെ പഠിക്കാൻ വിട്ടത്ത് ohh.. sorry തങ്ങളുടെ ഭാഷയിൽ അവിടെ ഉപേക്ഷിച്ചത് പിന്നാ ഈ പ്രായത്തിൽ ഇയാൾക്ക് സങ്കടം ഉണ്ടാക്കാൻ ഉള്ള കാരണം എന്താണ് ?

Oh .. ഇപ്പോൾ പറയുന്നത് കേട്ടാൽ ഞാൻ പറഞ്ഞിട്ടാണ് എല്ലാം സംഭവിച്ചത് എന്ന് തോന്നും ശരി തന്നെ എനിക്ക് music ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എന്ത് തെറ്റ് ചെയ്യിതാലും നിങ്ങൾ അതിൻ്റെ പേരിൽ എന്നെ support ചെയ്യുമോ ... Parents ആയാൽ കുട്ടികളുടെ തെറ്റുകൾ തിരുത്തെണ്ടാവരാണ് അല്ലാത്ത അവസാനം കൈ മലർത്തി കാണിക്കരുത് പിന്നാ സങ്കടം തോന്നാൻ പ്രത്യേകം പ്രായം ഒന്നും വേണ്ടാ

Yours Only YoursWhere stories live. Discover now