Chap - 1

966 43 17
                                    



അർദ്ധരാത്രി റോഡില് എങ്ങും നിശബ്ദത ആ നിശബ്ദതയിൽ രണ്ടു മനുഷ്യൻ എന്തൊക്കെയോ സംസാരിച്ചു നടന്നു നീങ്ങി പെട്ടെന്ന് അവർക്ക് കുറച്ച് മാറി ഒരു രൂപം നിൽക്കുന്നു ചുറ്റും പേടിപ്പെടുത്തുന്ന ഇരുട്ട് അവർക്ക് മുഖം കാണാൻ കഴിഞ്ഞില്ല....

അവർക്ക് നേരെ ആ മനുഷ്യൻ നടന്നു വന്നു അടുത്തേക്ക് വരും തോറും ചെറിയ വഴി വെട്ടത്തിൽ അവർ ആ മുഖം കണ്ടു മുഖം മൂടി കൊണ്ട് മൂടപ്പെട്ട മുഖം വേഗം തന്നെ അരയിൽ നിന്നും തോക്ക് എടുത്ത് അവനു നേരെ ചൂണ്ടി പക്ഷേ അവൻ അവരെ തന്നെ നോക്കി നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവർക്ക് നേരെ ആ മനുഷ്യൻ നടന്നു വന്നു അടുത്തേക്ക് വരും തോറും ചെറിയ വഴി വെട്ടത്തിൽ അവർ ആ മുഖം കണ്ടു മുഖം മൂടി കൊണ്ട് മൂടപ്പെട്ട മുഖം വേഗം തന്നെ അരയിൽ നിന്നും തോക്ക് എടുത്ത് അവനു നേരെ ചൂണ്ടി പക്ഷേ അവൻ അവരെ തന്നെ നോക്കി നിന്നു





:: ആരാ da നീ ? എന്താ വേണ്ടത് ?

Mask man പോക്കറ്റ് ഇല് നിന്നും ഒരു കത്തി എടുത്ത് നേരെ തോക്ക് ചൂണ്ടിയ ആളുടെ കൈയില് എറിഞ്ഞു അത് കൊണ്ട താമസം അയാളുടെ ഞെരമ്പ് വലിഞ്ഞു മുറുകി നിറം മാറി നീല ആയി കൂടെ ഉണ്ടയിരുന്നവൻ എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു



വളരെ വേഗത്തിൽ ആ mask man അയാളുടെ ചെവിയിൽ പറഞ്ഞു

"നിൻ്റെ boss inodu പറ അവൻ്റെ കാലൻ അവനു അടുത്ത് തന്നെ ഉണ്ട് എന്ന് "

അതും പറഞ്ഞു എന്തോ ഒന്നു അവനിലും കുത്തി വെച്ച് അവനും താഴേക്ക് വീണു


:: ഇനി എന്താ ?

:: ഒരു love letter കൂടി ഉണ്ട് അത് ഇവൻ്റെ നെഞ്ചത്ത് വെക്കണം

:: പോവാം ആരെങ്കിലും വരും മുമ്പ് നമുക്ക് ഇവിടുന്ന് പോകണം


:: 😂 നിനക്ക് പേടി ആണോ ?

:: 😏 പേടിയാ എനിക്കോ പോടാ



അവർ രണ്ടു പേരും അവിടുന്ന് നടന്നു ഒരു വണ്ടിയിൽ കയറിപോയി ....










SON OF DEVIL Where stories live. Discover now