epi 35

168 23 25
                                    








:: മായ ബേബി , 😍


ഫോൺ എടുത്ത് ഉടനെ അവളുടെ കാതിൽ പതിഞ്ഞ ശബ്ദം അത് അവളെ വല്ലാതെ മത്തു പിടിപ്പിച്ചു ചുണ്ടിൽ ഒരു പുഞ്ചിരി വന്നു  പക്ഷേ ആ ഫോൺ inu ഇപ്പുറം ഉള്ളവൻ്റെ എത്താത്ത മുഖ ഭാവം എന്താ എന്ന് അറിയാതെ ,




മായ :: baby



വളരെ വശ്യത ഓടെ അവളു വിളിച്ചു അപ്പുറത്ത് ഉള്ളവന് ഛർദ്ദിക്കാൻ വന്നു അവളുടെ ഒലിപ്പിരു കേട്ടിട്ട്



:: ഞാൻ പറഞ്ഞത് എന്തായി ?


മായ :: ഞാൻ കൊല്ലാൻ നോക്കി



:: 😡 what ? അത് ഞാൻ എൻ്റെ കൈകൊണ്ട് ചെയ്യേണ്ടത് ആണ് ഞാൻ പറഞ്ഞത് എന്താണോ അത് മാത്രം ചെയ്യ്ത മതി


മായ :: ba... baby



:: sorry baby പെട്ടെന്ന് ഞാൻ പറഞ്ഞില്ലേ നിന്നോട് കൊല്ലുന്നത് ഒക്കെ ഞാൻ ചെയ്യ്തോളം നീ എനിക്ക് അവൻ്റെ ബിസിനസ്സ് , കുടുംബം അതിനെ കുറിച്ച് പറഞ്ഞു തന്ന മതി


മായ :: okey



:: "😬" srry baby


മായ :: it's okey 🥰 love you baby


:: "😏" love


അത്രേ പറഞ്ഞു അവൻ call cut ചെയ്യ്തു ,



മായ mind* എപ്പോഴും ലൗ അത്രേ തന്നെ you എന്താ പറയാത്തത് ?



മായ എഴുനേറ്റു ചെന്നു കണ്ണാടിക്കു മുൻപിൽ നിന്നു അവളുടെ ഡ്രസ്സ് ഓരോന്ന് ആയി അഴിച്ചു മാറ്റി ശ്വാസം നേരെ വീണത് പോലെ തോന്നി അവൾക്ക് , അവളുടെ നക്ന ആയ ശരീരത്തിൽ തന്നെ നോക്കി നിന്നു ,




മായ :: *smirk* എല്ലാവർക്കും നിന്നെ വേണം * കണ്ണാടിയിൽ കൈ ചൂണ്ടി* അതിനും മാത്രം എന്താ നിനക്ക് ഉള്ളത് ? എൻ്റെ കൂടെ ഒട്ടി നടക്കുന്ന mafia king 😏 എന്നെ ഇഷ്ട്ടം ആണ് എന്ന് പറയുന്ന Lucifer 😏 എന്താ ഇതും മാത്രം നിനക്ക് ഉള്ളത് മായ ,😳 oh sorry മാധവ് 




അതും പറഞ്ഞു വട്ട് പിടിച്ചവരെ പോലെ അവളു ചിരിച്ചു , പെട്ടെന്ന് തന്നെ ആ ഭാവം മാറി കണ്ണാടിയിൽ അവളുടെ സ്വകാര്യ ഭാഗത്തേക്ക് കൈകൾ എത്തിച്ചു , അവളുടെ കണ്ണിൽ നിന്നും തീ പോലെ കണ്ണുനീർ തുള്ളികൾ ഒഴുകാൻ തുടങ്ങി ,




SON OF DEVIL Where stories live. Discover now