epi 36

189 26 33
                                    









On call ____



:: hlo boss

:: എന്ത് ആയി jackson ?


Jack :: പറഞ്ഞത് പോലെ ഞാൻ അവളെ വിളിച്ചു പക്ഷേ അവളു നമുക്ക് ഒരു മുഴം മുന്നേ എറിയാൻ നോക്കുവ


Kooki :: എന്താ നീ ഉദ്ദേശിക്കുന്നത് ?


Jack :: അവളു കൊല്ലാൻ നോക്കി മാഫിയ കിംഗ് ine


Kooki :: 😏 * അത്രേ ഉള്ളൂ ചത്തില്ലല്ലോ , അയാളുടെ വിധി എൻ്റെ കൈ കൊണ്ട് ഞാൻ എഴുതിയത് ആണ് അത് ആർക്കും തിരുത്താൻ പറ്റില്ല


Jack :: boss


Kooki :: mafia king ആയുള്ള കൂടി കഴിച്ച് എവിടെ വരെ ആയി


Jack :: next week ആണ്

Kooki :: പേടി ഉണ്ടോ മുന്നിൽ പോകാൻ

Jack :: boss പിറകെ ഉള്ളപ്പോൾ ഞാൻ എന്തിനാ പേടിക്കുന്നത്

Kooki :: mm ,

Jack :: pinne , boss ഇന്ന് നമ്മുടെ ആള് എനിക്ക് ഒരു വിവരം പാസ്സ് ചെയ്തിട്ടുണ്ട്

Kooki :: എന്താ അത് ?


Jack :: വേക്തം ആയി ഒന്നും മസിലയില്ല പക്ഷേ jk inte wife inte ഓരോ നീക്കവും നിരീക്ഷിക്കണം അത് പോലെ പണം ആർക്ക് നൽകുന്നു അങ്ങനെ എന്ത് ഒക്കെയോ

Kooki :: oh , അപ്പോ പൊട്ടലും ചീറ്റലും ഒക്കെ തുടങ്ങിയോ


Jack :: boss




Kooki :: എന്തായലും ഞാൻ പറഞ്ഞ ആളുടെ മുന്നിൽ നീ ചെല്ല്




Jack :: അത് വേണോ ? അവളു ആണ് എങ്കിൽ ഫോൺ ilu കൂടെ എൻ്റെ ചോര ഊറ്റി കുടിക്കുവ അതിൻ്റെ കൂടെ നേരിട്ട് പോയാൽ എൻ്റെ പല്ലും നഖവും കൂടെ കാണില്ല








Call end _____


Jack :: hlo ..hlooo വെച്ചോ ? ഞാൻ എന്താ ചെയ്യുക കർത്താവേ ആ പെണ്ണുമ്പിള്ള എന്നെ കേറി പീഡിപ്പിക്കല്ലെ പിഞ്ചു ബാലൻ ആണ് ഞാൻ 🥺














രാവിലെ കട്ടിലിൽ അമ്മു കൈകൾ കൊണ്ട് തപ്പി അശിച്ച ആളെ കാണാതെ വന്നപ്പോൾ കണ്ണ് തുറന്നു ,



അമ്മു :: ഇതു എവിടെ പോയി ?



അവൾക്ക് തനിക്ക് നേരെ ഒരു നോട്ടം ഫീൽ ആയതും അങ്ങോട്ടേക്ക് കണ്ണുകൾ പായിച്ചു തന്നെ നോക്കി കസേരയിൽ ഇരിക്കുന്ന jk



SON OF DEVIL Where stories live. Discover now