epi 34

208 25 18
                                    












Mochi :: mmmm.....




Kooki അവളുടേ മുരളിച്ച കേട്ടതും കവിളിൽ നിന്നും പല്ല് മാറ്റി അവരു രണ്ടു പേരും പരസ്പരം നോക്കി എന്ത് പറയണം എന്ന് രണ്ടു പേരുക്കും അറിയില്ല ,....





Kooki :: നീ.... നീ താഴേക്ക് പോക്കോ

അവൻ്റെ ശബ്ദത്തിലെ പതർച്ച എന്തിന് ആണ് എന്ന് അവൾക്ക് മനസിലായില്ല എന്നാലും അവളു നേരെ റെസ്റ്റോറൻ്റ് ilekku പോയി ,






Kooki അവളു പോകുന്നത് കണ്ടതും ഭിത്തിയിൽ കൈ വെച്ച് ആഞ്ഞ് ഇടിച്ചു ,



Kooki :: ahaaaa , ഞാൻ എന്താ ഈ കാണിച്ചത് , വേണ്ട kooki നിനക്ക് ഈ പ്രേമം ഒന്നും വേണ്ട നിൻ്റെ മനസ്സില് ഒരു ചിന്തയെ പാടുള്ളൂ അത് jk എന്ന അസുരൻ്റെ തകർച്ച അത് കഴിഞ്ഞ് മതി ബാക്കി എല്ലാം ,




Kooki നടന്നു കണ്ണാടിയുടെ മുന്നിൽ നിന്നു ,



Kooki :: എൻ്റെ ഈ മുഖം പോലെ നിങ്ങളുടെ അതെ സ്വഭാവം ആണ് എനിക്ക് എങ്കിലോ വേണ്ട എൻ്റെ അമ്മയെ നിങ്ങള് വേദനിപ്പിച്ച പോലെ ഞാൻ എൻ്റെ mochi ye വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല ഇത് മരണം മുന്നിൽ കണ്ട് ഉള്ള പോരാട്ടം ആണ് എൻ്റെ പക തീരും വരെ അവളെ ഞാൻ ഇതിൽ വലിച്ചു ഇടില്ല അവളോട് ഇപ്പൊ തന്നെ പറയണം മനസ്സിൽ ഒന്നും വെക്കരുത് എന്ന്











ഇതേ സമയം mochi മറ്റൊരു ലോകത്ത് ആണ് , ചുണ്ടിൽ ഇടക്കു ഇടക്കു ആയി ഒരു പുഞ്ചിരി ഉണ്ട് അതും നാണത്തിൻ്റേ ,





Min Remo ഇത് കണ്ട് കിളി പോയി ഇരിക്ക്‌വാണ് ,





Min :: എന്താടാ അവൾക്ക് പറ്റിയത് ?




Ro :: അവളു വല്ലാതെ വളർന്നു പോയി അത്ര തന്നെ 😪



Min :: 🙄



Ro :: നിനക്ക് മനസിലാക്കാൻ പ്രായം ആയില്ല


Min :: 🙄








അവരുടെ മുന്നിലൂടെ സൂപ്പർ ഫാസ്റ്റ് ബസ്സ് പോകുന്ന പോലെ ആണ് chim ഓടിയത് ,




Ro :: ഇതു എന്ത് പോക്കാ ?


Min :: ആ 🤷🏻‍♀️







SON OF DEVIL Where stories live. Discover now