epi 4

246 36 21
                                    












Chimmi മുറിയുടെ ജനലിൻ അരികിൽ വന്നു നിന്നു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു



Chim ചന്ദ്രനെ നോക്കി സംസാരിക്കാൻ തുടങ്ങി


Chim :: നാളത്തെ ദിവസത്തിൻ്റെ പ്രത്യേകത നീ ഓർക്കുന്നുണ്ടോ icha ? നിൻ്റെ കൈ ഞാൻ പിടിച്ച ദിവസം നിൻ്റെ പാതി ആക്കി മാറ്റിയ ദിവസം പക്ഷേ നീ മറ്ററുവളെ നിൻ്റെ പാതി ആക്കി നിനക്ക് എളുപ്പം എന്നെ മറന്നു വേറെ ജീവിതം തുടങ്ങാം പക്ഷേ എനിക്ക് എന്താ അതിനു കഴിയാത്തത് ? എന്തിനാ എനിക്ക് നിൻ്റെ അടുത്തേക്ക് തിരികെ വരണം എന്ന് തോന്നുന്നത് ? എന്നെ എന്തിനാ ചതിച്ചത്? പക്ഷേ എൻ്റെ മനസ്സ് എന്താ നീ എന്നെ ചതിച്ചിട്ടില്ല എന്ന് തന്നെ പറയുന്നത് ? നിൻ്റെ അതെ മുഖം ആണ് അവരെ രണ്ടു പേർക്കും നിങ്ങളുടെ മുഖം കാണാൻ ഭാഗ്യം ഇല്ലല്ലോ 🥺










അതും പറഞ്ഞു അവളു bed ilu ചെന്നു കിടന്നു അവളുടെ കണ്ണു അടച്ചു

അതും പറഞ്ഞു അവളു bed ilu ചെന്നു കിടന്നു അവളുടെ കണ്ണു അടച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






പക്ഷേ അതെ വേഗത്തിൽ തന്നെ അവളുടെ കണ്ണ് തുറന്നു വളരെ വേഗത്തിൽ അവളുടെ ഹൃദയം ഇടിച്ചു

അവസാനം ആയി jk ആയി ഫോൺ ilu സംസാരിച്ച വാക്കുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു



"Chim നിൻ്റെ ക....കണ്ണിൽ.... "ശ്വാസം വലിച്ച് വിടുന്നു " കാണുന്നത് .... ഒന്നും ....ഒന്നും സത്യം.... സത്യം .... അല്ലാ .... ഒരു സത്യം മാത്രേ ഉള്ളൂ.... അത് ഞാൻ നിന്നെ മാത്രേ.... മാത്രേ സ്നേഹിക്കുന്നുള്ളു .... Ahaaaa~~~~


Chim :: jk



"ഇങ്ങനെ ഒന്നും ഞാൻ പറയില്ല അവളുടെ വയറ്റിൽ ഉള്ള കുഞ്ഞ് എൻ്റെ ആണ് എൻ്റെ ചോര "





SON OF DEVIL Where stories live. Discover now