epi 25

233 25 22
                                    









Ro :: eda നീ അവളെ കൊണ്ടുപോയത് കണ്ടോ ?



Min :: ഞാൻ പറഞ്ഞല്ലോ ഞാൻ ഒന്നും കണ്ടില്ല എനിക്ക് ഒരു പാട് മുന്നേ ആയിരുന്നു അവളു ഞാൻ വന്നപ്പോൾ സൈക്കിൾ വഴിയിൽ കിടക്കുന്നത് ആണ് കണ്ടത്




Kooki :: വാ നമുക്ക് വീട്ടിൽ പോകാം


Remo , min , തിരിഞ്ഞ് kooki യെ നോക്കി ,



Ro :: അവളെ കണ്ട് പിടിക്കേണ്ട ?


Kooki :: ഇനി നാളെ ആകാം ippo yoon mummy അമ്മ വീട്ടിൽ എത്തി കാണും


Ro :: so what ?

Kooki :: തിരിച്ചു പോകണം അത്ര തന്നെ


Ro :: eda അവളെ ഒരു ആപത്തിൽ വിട്ടിട്ട് നമുക്ക് എങ്ങനെ പോകാൻ കഴിയും ?



Kooki :: ഈ നാട് റോഡ് ilu നിന്ന നമുക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റില്ല

Ro :: നമുക്ക് ഇവിടെ ഒക്കെ തിരയാൻ പറ്റില്ലേ ?


Kooki :: നിങ്ങള് രണ്ടു പേരും നടന്നെ


അവൻ അവരെ കൂട്ടി വീട്ടിലേക്ക് നടന്നു വീട്ടിലേക്ക് min കയറിയ ശേഷം അകത്തേക്ക് കയറാൻ പോയ kookiye remo വലിച്ചു മാറ്റി നിർത്തി ,



Ro :: എന്താ നീ ചെയ്യാൻ പോകുന്നത് ?


Kooki :: എന്ത് ?


Ro :: അവളെ നമ്മൾ അന്വേഷിക്കേണ്ട എന്ന് ആണോ ?


Kooki :: yes ,

Ro :: നീ ഉണ്ടേല്ലോ ഇത്രേം മനസാക്ഷി ഇല്ലാത്തവൻ ആണ് എന്ന് എനിക്ക് അറിയില്ലായിരുന്നു


Kooki :: ippo അറിഞ്ഞില്ലേ കേറി പോ അകത്തു



Remo വളരെ ദേഷ്യത്തിൽ മുറിക്ക് ഉള്ളിലേക്ക് കയറി പോയി kooki അവനെ ഒന്ന് നോക്കി എന്നിട്ട് അവൻ്റെ മുറിയിൽ കയറി വാതിൽ അടച്ചു പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും അവൻ mochiyude സ്‌ക്രഫ് എടുത്ത് കൈയിൽ പിടിച്ചു അതിനെ തന്നെ നോക്കി നിന്നു ,













Chim :: എനിക്ക് വയ്യ ഇനി ഓടാൻ


Jk :: എനിക്ക് മനസ്സിലാകും chim പക്ഷേ കുറച്ച് കൂടെ നടക്കണം നമുക്ക് ഒരു safe ആയ സ്ഥലത്ത് ആകുമ്പോൾ നിൽക്കാം അത് വരെ നീ നടക്കു


SON OF DEVIL Where stories live. Discover now