epi 10

185 26 17
                                    














അമ്മു mind * അമ്മു നിനക്ക് ഇത് ചെയ്യാൻ പറ്റും plzz നീ കരയരുത്




അതും പറഞ്ഞു അവളു പതിയെ ഒരു കല്യാണ മണ്ഡപത്തിinte അകത്തേക്ക് കയറി അവിടെ അവളെ കാത്തിരുന്നത് അവൻ്റെ പുഞ്ചിരി ആണ് ....




അമ്മു mind* എല്ലാം ഇവിടം കൊണ്ട് അവസാനിക്കുന്നു ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നു അറിയുമോ ? അവസാനം വേറെ ഒരുത്തി ഏട്ടൻ്റെ താലി കഴുത്തിൽ വാങ്ങുമ്പോൾ ....






അമ്മു :: മുത്തശ്ശി എനിക്ക് പറ്റും എന്ന് തോന്നുന്നില്ല ഞാൻ പോകുവാ




മുത്തശ്ശി :: നമുക്ക് പോകാം jini joon ine ഒന്നു കാണട്ടെ






പറഞ്ഞു തീരും മുൻപേ കെട്ടിമേളം കേട്ട് അവരു മഡപത്തിൽ നോക്കിയതും jk yude നെഞ്ചിൽ തല ചായ്ച്ചു അവൻ്റെ താലി അവളുടെ കഴുത്തിൽ വീണു jk അവളുടെ നെറുകിൽ സിന്ദൂരം ചാർത്തി നെറ്റിയിൽ ഒരു മുത്തം നൽകി....








അമ്മു അവിടെ നിന്നും ഓടി car ilu കയറി കരയാൻ തുടങ്ങി....





റിങ്ങ് റിംഗ് ____




ഫോൺ inte ശബ്ദം കേട്ടു അവളു bed il നിന്നും ചാടി എഴുനേറ്റു ....





അമ്മു mind * എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും ഓർക്കുക ആണെല്ലോ





അവളുടെ phone വീണ്ടും അടിച്ചു



അമ്മു :: ഇതു ആരാ ഈ സമയത്ത് ?





ഫോൺ എടുത്തു




:: Medam ഞാൻ mark ആണ്






അമ്മു :: എന്താ mark ?





Mark :: medam sir inte project




അമ്മു :: അതിന് എന്താ ?




Mark :: അതു ആരോ കത്തിച്ചു


അമ്മു :: what ?



Mark :: yes medam , sir നല്ല ദേഷ്യത്തിൽ ആണ് മുറിയിൽ എല്ലാം വലിച്ചു എറിഞ്ഞു ഉടച്ചു medam ഒന്നു വിളിക്കുമോ ?



അമ്മു :: ഞാൻ samsaricholam



Call cut****


അമ്മു :: ഇനി ഞാൻ സംസാരിച്ചിട്ടു വേണം ഏട്ടൻ എന്നോട് ചാടി കടിക്കാൻ






SON OF DEVIL Where stories live. Discover now